റി​ച്ചാ​ർ​ഡ് ജോ​സ​ഫി​നു ലാ​ഡ്‌​ലി മീ​​ഡി​യ അ​വാ​ർ​ഡ്
റി​ച്ചാ​ർ​ഡ് ജോ​സ​ഫി​നു  ലാ​ഡ്‌​ലി  മീ​​ഡി​യ അ​വാ​ർ​ഡ്
Monday, September 17, 2018 12:23 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ഐ​​​ക്യ​​​രാ​​ഷ്‌​​ട്ര​​സ​​​ഭ​​​യു​​​ടെ യു​​​ണൈ​​​റ്റ​​​ഡ് നേ​​​ഷ​​​ൻ​​​സ് പോ​​​പ്പു​​​ലേ​​​ഷ​​​ൻ ഫ​​​ണ്ടും മു​​​ബൈ ആ​​​സ്ഥാ​​​ന​​​മാ​​​യ പോ​​​പ്പു​​​ലേ​​​ഷ​​​ൻ ഫെ​​​സ്റ്റും ചേ​​​ർ​​​ന്ന് ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ സൗ​​​ത്ത് ഏ​​​ഷ്യാ ലാ​​​ഡ്‌​​​ലി മീ​​​ഡി​​​യ അ​​​വാ​​​ർ​​​ഡ് ദീ​​​പി​​​ക തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം യൂ​​​ണി​​​റ്റി​​​ലെ സ്റ്റാ​​​ഫ് റി​​​പ്പോ​​​ർ​​​ട്ട​​​ർ റി​​​ച്ചാ​​​ർ​​​ഡ് ജോ​​​സ​​​ഫി​​​ന്.

2017 ഡി​​​സം​​​ബ​​​ർ 27 മു​​​ത​​​ൽ 30 വ​​​രെ ദീ​​​പി​​​ക​​​യി​​​ൽ പ്ര​​​സ​​​ദ്ധീ​​​ക​​​രി​​​ച്ച അ​​​തി​​​ജീ​​​വ​​​ന​​​ത്തി​​​ന്‍റ സ്ത്രീ​​​മു​​​ഖ​​​ങ്ങ​​​ൾ എ​​​ന്ന ലേ​​​ഖ​​​ന പ​​​ര​​മ്പ​​ര​​​യ്ക്കാ​​​ണ് അ​​​ച്ച​​​ടി​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലെ ഏ​​​റ്റ​​​വും മി​​​ക​​​ച്ച ലേ​​​ഖ​​​ന പ​​​ര​​​മ്പ​​ര​​​യ്ക്കു​​​ള്ള പു​​​ര​​​സ്കാ​​​രം ല​​​ഭി​​​ച്ച​​​ത്. ഡ​​​ൽ​​​ഹി യു​​​ണൈ​​​റ്റ​​​ഡ് സ​​​ർ​​​വീ​​​സ് ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ഇ​​​ന്ത്യ ഹാ​​​ളി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ പ്ര​​​ശ​​​സ്ത പ​​​ത്ര​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ൻ പി.​​​സാ​​​യി​​​നാ​​​ഥ് അ​​​വാ​​​ർ​​​ഡ് സ​​​മ്മാ​​​നി​​​ച്ചു.

ഫീ​​​ച്ച​​​ർ വി​​​ഭാ​​​ഗ​​​ത്തി​​​ൽ ബി​​​ബി​​​സി ഹി​​​ന്ദി​​​യി​​​ൽ നി​​​ന്നു​​​ള്ള ശ്യാം ​​​കു​​​മാ​​​ർ, ടൈം​​​സ് ഓ​​​ഫ് ഇ​​​ന്ത്യ​​​യി​​​ലെ നേ​​​ഹ ശ​​​ർ​​​മ, ഇ​​​ൻ​​​വെ​​​സ്റ്റി​​​ഗേ​​​റ്റീ​​​വ് സ്റ്റോ​​​റി വി​​​ഭാ​​​ഗ​​​ത്തി​​​ൽ എ​​​ൻ​​​ടി ടി​​​വി​​​യി​​​ൽ നി​​​ന്നു​​​ള്ള ഉ​​​മ സു​​​ഹി​​​ർ, ഫ്ര​​​ണ്ട് ലൈ​​​നി​​​ൽ നി​​​ന്നു​​​ള്ള വി​​​ഹാ​​​ർ അ​​​ഹ​​​മ്മ​​​ദ് സെ​​​യ്ദ്, ദി ​​​ഹി​​​ന്ദു​​​വി​​​ൽ നി​​​ന്നു​​​ള്ള ജ്യോ​​​തി ഷെ​​​ല​​​ർ, ഗു​​​ജ​​​റാ​​​ത്ത് സ​​​മാ​​​ചാ​​​റി​​​ൽ നി​​​ന്നു​​​ള്ള ദേ​​​വ​​​ൽ തോ​​​റി​​​യ തു​​​ട​​​ങ്ങി​​​യ​​​വ​​​രും പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ൾ ഏ​​​റ്റു​​​വാ​​​ങ്ങി. സ്റ്റേ​​​റ്റ്സ്മാ​​​ൻ നാ​​​ഷ​​​ണ​​​ൽ അ​​​വാ​​​ർ​​​ഡ്, രാം ​​​നാ​​​ഥ് ഗോ​​​യ​​​ങ്ക എ​​​ക്സ​​​ല​​​ൻ​​​സ് ഇ​​​ൻ ജേ​​​ർ​​​ണ​​​ലി​​​സം നാ​​​ഷ​​​ണ​​​ൽ അ​​​വാ​​​ർ​​​ഡ്, റീ​​​ച്ച് ലി​​​ല്ലി നാ​​​ഷ​​​ണ​​​ൽ മീ​​​ഡി​​​യ ഫെ​​​ലോ​​​ഷി​​​പ്പ്, പ്ര​​​സ് ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​ട്ട് ഓ​​​ഫ് ഇ​​​ന്ത്യ-​​​സ്കീ​​​സോ​​​ഫ്രീ​​​നി​​​യ റി​​​സേ​​​ർ​​​ച്ച് ഫൗ​​​ണ്ടേ​​​ഷ​​​ൻ നാ​​​ഷ​​​ണ​​​ൽ മീ​​​ഡി​​​യ അ​​​വാ​​​ർ​​​ഡ്, ഇ​​​ന്ത്യ​​​ൻ മെ​​​ഡി​​​ക്ക​​​ൽ അ​​​സോ​​​സി​​​യേ​​​ഷ​​​ൻ മീ​​​ഡി​​​യ അ​​​വാ​​​ർ​​​ഡ് തു​​​ട​​​ങ്ങി​​​യ​​​വ മു​​​ൻ​​​പു ല​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്.


ഇ​​​ടു​​​ക്കി അ​​​ടി​​​മാ​​​ലി തേ​​​ക്ക​​​നാ​​​ൽ ജോ​​​സ​​​ഫി​​​ന്‍റെ​​​യും സി​​​സി​​​ലി​​​യു​​​ടെ​​​യും മ​​​ക​​​നാ​​​ണ് റി​​​ച്ചാ​​​ർ​​​ഡ് ജോ​​​സ​​​ഫ്. പാ​​​ല​​​ക്കാ​​​ട് നെ​​​ന്മാ​​​റ ആ​​​ലു​​​ങ്ക​​​ൽ കു​​​ടും​​​ബാം​​​ഗ​​​മാ​​​യ സ​​​യോ​​​ണ തോ​​​മ​​​സ് ആ​​​ണ് ഭാ​​​ര്യ. മ​​​ക​​​ൾ: കാ​​​ത​​​റി​​​ൻ തെ​​​രേ​​​സ റി​​​ച്ചാ​​​ർ​​​ഡ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.