അമേരിക്കയുടെ ഉപരോധം ഇന്ത്യ-റഷ്യ ബന്ധത്തെ ബാധിക്കില്ല: നിർമല സീതാരാമൻ
അമേരിക്കയുടെ ഉപരോധം  ഇന്ത്യ-റഷ്യ ബന്ധത്തെ ബാധിക്കില്ല: നിർമല സീതാരാമൻ
Tuesday, September 18, 2018 12:04 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: റ​​​​ഷ്യ​​​​ക്കെതിരായ യുഎസ് സൈ​​​​നി​​​​ക ഉ​​​​പ​​​​രോ​​​​ധ ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ ഇ​​​​ന്ത്യ-​​​​റ​​​​ഷ്യ ന​​​​യ​​​​ത​​​​ന്ത്ര​​​​ബ​​​​ന്ധ​​​​ത്തി​​​​നു വി​​​​ല​​​​ങ്ങു​​​​ത​​​​ടി​​​​യാ​​​​കി​​​​ല്ലെ​​​​ന്നു പ്ര​​​​തി​​​​രോ​​​​ധ​​​​മ​​​​ന്ത്രി നി​​​​ർ​​​​മ​​​​ല സീ​​​​താ​​​​രാ​​​​മ​​​​ൻ. റ​​​​ഷ്യ​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് വ്ളാ​​​​ദി​​​​മി​​​​ർ പു​​​​ടി​​​​ൻ അ​​​​ടു​​​​ത്ത മാ​​​​സം ഇ​​​​ന്ത്യ സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കാ​​​​നി​​​​രി​​​​ക്കെ​​​​യാ​​​​ണു പ്ര​​​​തി​​​​രോ​​​​ധ​​​​മ​​​​ന്ത്രി​​​​യു​​​​ടെ പ്ര​​​​സ്താ​​​​വ​​​​ന.

റ​​​​ഷ്യ​​​​യു​​​​മാ​​​​യു​​​​ള്ള 40,000 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ എ​​​​സ്-400 മി​​​​സൈ​​​​ൽ ക​​​​രാ​​​​ർ അ​​​​ന്തി​​​​മ​​​​ഘ​​​​ട്ട​​​​ത്തി​​​​ലാ​​​​ണ്. ഇ​​​​ന്ത്യ​​​​യു​​​​ടെ പ​​​​ര​​​​മാ​​​​ധി​​​​കാ​​​​രം കാ​​​​ത്തു​​​​സൂ​​​​ക്ഷി​​​​ച്ചു​​​​കൊ​​​​ണ്ടു​​​​മാ​​​​ത്ര​​​​മാ​​​​ണ് മ​​​​റ്റു രാ​​​​ജ്യ​​​​ങ്ങ​​​​ളു​​​​മാ​​​​യു​​​​ള്ള ബ​​​​ന്ധ​​​​ത്തെ വി​​​​ല​​​​യി​​​​രു​​​​ത്തു​​​​ക.


ഇ​​​​ന്ത്യ ആ​​​​യു​​​​ധ​​​​ങ്ങ​​​​ളും വെ​​​​ടി​​​​ക്കോ​​​​പ്പു​​​​ക​​​​ളും വാ​​​​ങ്ങു​​​​ന്ന രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ മു​​​​ൻ​​​​പ​​​​ന്തി​​​​യി​​​​ലാ​​​​ണ് റ​​​​ഷ്യ. അ​​​​തേ​​​​സ​​​​മ​​​​യം, റ​​​​ഷ്യ​​​​യു​​​​മാ​​​​യു​​​​ള്ള ക​​​​രാ​​​​ർ ന​​​​ട​​​​പ​​​​ടി​​​​ക​​​​ളു​​​​മാ​​​​യി മു​​​​ന്നോ​​​​ട്ടു​​​​പോ​​​​കു​​​​മെ​​​​ന്ന് അ​​​​മേ​​​​രി​​​​ക്ക​​​​യെ ഇ​​​​ന്ത്യ നേ​​​​ര​​​​ത്തേ അ​​​​റി​​​​യി​​​​ച്ചി​​​​ട്ടു​​​​ള്ള​​​​താ​​​​ണെ​​​ന്നും നി​​​ർ​​​മ​​​ല സീ​​​താ​​​രാ​​​മ​​​ൻ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.