വാ​ഹ​നാ​പ​ക​ട​ം; ബാ​ങ്ക് മാ​നേ​ജ​ർ മ​രി​ച്ചു
വാ​ഹ​നാ​പ​ക​ട​ം; ബാ​ങ്ക് മാ​നേ​ജ​ർ മ​രി​ച്ചു
Tuesday, September 18, 2018 11:38 PM IST
കോ​​​യ​​മ്പ​​​ത്തൂ​​​ർ: വാ​​​ഹ​​​നാ​​​പ​​​ക​​​ട​​​ത്തി​​​ൽ ബാ​​​ങ്ക് മാ​​​നേ​​​ജ​​​ർ മ​​​രി​​​ച്ചു. സൗ​​​ത്ത് ഇ​​​ന്ത്യ​​​ൻ ബാ​​​ങ്ക് രാ​​​മ​​​നാ​​​ഥ​​​പു​​​രം ചു​​​ങ്കം ശാ​​​ഖാ മാ​​​നേ​​​ജ​​​രും ആ​​​ല​​​പ്പു​​​ഴ ച​​​മ്പ​​ക്കു​​​ളം തു​​​രു​​​ത്തി​​​യി​​​ൽ ജോ​​​സ​​​ഫി​​​ന്‍റെ മ​​​ക​​​നു​​​മാ​​​യ ഫി​​​ലി​​​പ്പ് ജാൻ (38) ആ​​​ണ് മ​​​രി​​​ച്ച​​​ത്.

തി​​​ങ്ക​​​ളാ​​​ഴ്ച രാ​​​ത്രി 7.30 ന് ​​​ജോ​​​ലി​​​ക​​​ഴി​​​ഞ്ഞു കു​​​നി​​​യ​​​മു​​​ത്തു​​​രി​​​ലെ വീ​​​ട്ടി​​​ലേ​​​ക്കു പോ​​​കു​​​ന്ന​​​തി​​​നി​​​ടെ ന​​​ഞ്ചു​​​ണ്ടാ​​​പു​​​ര​​​ത്തു ബൈ​​​ക്കി​​​ൽ മ​​​റ്റൊ​​​രു വാ​​​ഹ​​​ന​​​മി​​​ടി​​​ച്ചാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം. ഉ​​​ടൻ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ എ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും രാ​​​ത്രി ഒ​​മ്പ​​​തോ​​​ടെ മ​​​രി​​ച്ചു. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് ച​ന്പ​ക്കു​ളം സെ​ന്‍റ് മേ​രീ​സ് ബ​സ​ലി​ക്ക​യി​ൽ. അമ്മ: അ​ന്ന​മ്മ ജോ​സ​ഫ് (ചി​ന്ന​മ്മ- ചേ​ന്ന​ങ്ക​രി നെ​ടു​ങ്ങാ​ട് കു​ടും​ബാം​ഗം) ഭാ​ര്യ: റോ​സ്മോ​ൾ (മാ​നേ​ജ​ർ, സൗ​ത്ത് ഇ​ന്ത്യ​ൻ​ബാ​ങ്ക്, റീ​ജ​ണ​ൽ ഓ​ഫീ​സ്, കോ​യ​ന്പ​ത്തൂ​ർ) അ​ങ്ക​മാ​ലി കു​ടി​യി​രി​പ്പി​ൽ കു​ടും​ബാം​ഗ​ം. മ​ക്ക​ൾ: ജോ​സ​ഫ്, മാ​ത്യു, മൈ​ക്കി​ൾ, എ​ൽ​സ​മ്മ. സ​ഹോ​ദ​ര​ങ്ങ​ൾ: ജാ​യ്ക്ക് ജോ​സ​ഫ് (എ​ച്ച്ഒ​ഡി, ഹ്യൂ​ണ്ടാ​യ് ഹൈ​ദ​രാ​ബാ​ദ്), റോ​ഷ്നി മാ​ത്തു​ക്കു​ട്ടി (യു​എ​സ്എ).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.