അജയ് മാക്കൻ രാജിക്കൊരുങ്ങിയെന്ന വാർത്ത നിഷേധിച്ചു
അജയ് മാക്കൻ രാജിക്കൊരുങ്ങിയെന്ന വാർത്ത നിഷേധിച്ചു
Tuesday, September 18, 2018 11:38 PM IST
ന്യൂ​ഡ​ൽ​ഹി: കോ​ണ്‍ഗ്ര​സ് ഡ​ൽ​ഹി പി​സി​സി പ്ര​സി​ഡ​ന്‍റ് അ​ജ​യ് മാ​ക്ക​ൻ രാ​ജി​ക്കൊ​രു​ങ്ങി​യെ​ന്ന വാ​ർ​ത്ത​ക​ൾ നി​ഷേ​ധി​ച്ചു പാ​ർ​ട്ടി. അ​ദ്ദേ​ഹം ത​ന്‍റെ ആ​രോ​ഗ്യ​പ​ര​മാ​യ ചി​ല പ​രാ​ധീ​ന​ത​ക​ൾ പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യു​മാ​യി പ​ങ്കു​വ​ച്ചു എ​ന്ന് കോൺഗ്രസ് നേതാവ് പി.സി. ചാക്കോ വ്യ​ക്ത​മാ​ക്കി. അ​ജ​യ് മാ​ക്ക​ൻ ഉ​ട​ൻ ത​ന്നെ ചി​കി​ത്സ തേ​ടു​മെ​ന്നും പി.​സി ചാ​ക്കോ പ​റ​ഞ്ഞു. ചി​കി​ത്സാ​ർ​ഥം അ​ജ​യ് മാ​ക്ക​ൻ ഇ​പ്പോ​ൾ ത​ന്നെ വി​ദേ​ശ​ത്താ​ണെ​ന്നാ​ണ് ചി​ല പാ​ർ​ട്ടി വൃ​ത്ത​ങ്ങ​ൾ പ​റ​യു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.