സജീവ് ജോസഫ് എഐസിസി വിദേശകാര്യ വിഭാഗം സെക്രട്ടറി
സജീവ് ജോസഫ് എഐസിസി വിദേശകാര്യ വിഭാഗം സെക്രട്ടറി
Tuesday, September 18, 2018 11:38 PM IST
ക​​​ണ്ണൂ​​​ർ/ന്യൂഡൽഹി: കെ​​​പി​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി സ​​​ജീ​​​വ് ജോ​​​സ​​​ഫി​​​നെ എ​​​ഐ​​​സി​​​സി​​​യു​​​ടെ വി​​​ദേ​​​ശ​​​കാ​​​ര്യ വി​​​ഭാ​​​ഗം സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി പാ​​​ർ​​​ട്ടി​​​യ​​​ധ്യ​​​ക്ഷ​​​ൻ രാ​​​ഹു​​​ൽ ഗാ​​​ന്ധി നി​​​യ​​​മി​​​ച്ചു. തെ​​​ക്കെ ഇ​​​ന്ത്യ​​​യി​​​ൽ​​​നി​​​ന്നു​​​ള്ള ഏ​​​ക പ്ര​​​തി​​​നി​​​ധി​​​യാ​​​ണ് ക​​​ണ്ണൂ​​​ർ ഇ​​​രി​​​ട്ടി സ്വ​​​ദേ​​​ശി​​​യാ​​​യ സ​​​ജീ​​​വ് ജോ​​​സ​​​ഫ്.

നി​​​ർ​​​മ​​​ല​​​ഗി​​​രി കോ​​​ള​​​ജ് യൂ​​​ണി​​​യ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ, കോ​​​ഴി​​​ക്കോ​​​ട് സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല യൂ​​​ണി​​​യ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ, യൂ​​​ത്ത് കോ​​​ൺ​​​ഗ്ര​​​സ് ക​​​ണ്ണൂ​​​ർ ജി​​​ല്ലാ പ്ര​​​സി​​​ഡ​​​ന്‍റ്, ദേ​​​ശീ​​​യ ത​​​ല​​​ത്തി​​​ൽ യൂ​​​ത്ത് കോ​​​ൺ​​​ഗ്ര​​​സ് മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ വി​​​ഭാ​​​ഗം ചെ​​​യ​​​ർ​​​മാ​​​ൻ, യൂ​​​ത്ത് കോ​​​ൺ​​​ഗ്ര​​​സ് അ​​​ന്വേ​​​ഷ​​​ണ ക​​​മ്മീ​​​ഷ​​​ൻ, നെ​​​ഹ്റു യു​​​വ കേ​​​ന്ദ്ര ഡ​​​യ​​​റ​​​ക്‌​​​ട​​​ർ, ജ​​​പ്പാ​​​നി​​​ൽ ന​​​ട​​​ന്ന ഷി​​​പ്പ് ഫോ​​​ർ വേ​​​ൾ​​​ഡ് യൂ​​​ത്ത് ഇ​​​ന്ത്യ​​​ൻ പ്ര​​​തി​​​നി​​​ധി​​​സം​​​ഘം ത​​​ല​​​വ​​​ൻ, സൗ​​​ത്ത് ആ​​​ഫ്രി​​​ക്ക​​​ൻ വി​​​ദ്യാ​​​ർ​​​ഥി യു​​​വ​​​ജ​​​ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന്‍റെ ഇ​​​ന്ത്യ​​​ൻ പ്ര​​​തി​​​നി​​​ധി​​​സം​​​ഘം ത​​​ല​​​വ​​​ൻ എ​​​ന്നീ ചു​​​മത​​​ല​​​ക​​​ൾ വ​​​ഹി​​​ച്ചി​​​രു​​​ന്നു. 2013 മു​​​ത​​​ൽ കെ​​​പി​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​ണ്.


മു​ൻ കേ​ന്ദ്ര​മ​ന്ത്രി ആ​ന​ന്ദ് ശ​ർ​മ ചെ​യ​ർ​മാ​നാ​യ സ​മി​തി​യു​ടെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​ർ മു​ൻ കേ​ന്ദ്ര​മ​ന്ത്രി​മാ​രാ​യ​യ മ​നീ​ഷ് തി​വാ​രി, എം.​എം പ​ള്ളം രാ​ജു എ​ന്നി​വ​രാ​ണ്. സ​ജീ​വ് ജോ​സ​ഫി​നു പു​റ​മേ ദീ​പേ​ന്ദ്ര​ർ സിം​ഗ് ഹൂ​ഡ​യും സെ​ക്ര​ട്ട​റി​യാ​യി പ്ര​വ​ർ​ത്തി​ക്കും. രാ​ജ്യ​സ​ഭാം​ഗ​മാ​യ ഭൂ​വ​നേ​ശ്വ​ർ കാ​ലി​ത, മു​ൻ എം​പി പ്ര​താ​പ് സിം​ഗ് ബാ​ജ്വ എ​ന്നി​വ​രെ വൈ​സ് ചെ​യ​ർ​മാ​ൻ​മാ​രാ​യി കോ​ണ്‍ഗ്ര​സ് പ്ര​സി​ഡ​ന്‍റ് രാ​ഹു​ൽ ഗാ​ന്ധി നി​യ​മി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.