ജാമ്യാപേക്ഷ പരിഗണിക്കുന്പോൾ ആഴത്തിൽ പരിശോധന വേണ്ട: സുപ്രീംകോടതി
ജാമ്യാപേക്ഷ പരിഗണിക്കുന്പോൾ ആഴത്തിൽ  പരിശോധന വേണ്ട: സുപ്രീംകോടതി
Wednesday, September 19, 2018 12:12 AM IST
ന്യൂ​ഡ​ൽ​ഹി: ജാ​മ്യാ​പേ​ക്ഷ​ക​ൾ പ​രി​ഗ​ണി​ക്കു​ന്പോ​ൾ കേ​സി​ന്‍റെ ആ​ഴ​ത്തി​ലേ​ക്കു പോ​യി പ​രി​ശോ​ധ​ന ന​ട​ത്തേ​ണ്ട കാ​ര്യ​മി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി​ക​ൾ​ക്ക് സു​പ്രീം കോ​ട​തി​യു​ടെ നി​ർ​ദേ​ശം.

പ്ര​ഥ​മ​ദൃ​ഷ്‌ട്യാ കേ​സു​ണ്ടോ​യെ​ന്നും ന​ട​പ​ടി​ക​ൾ കൃ​ത്യ​മാ​ണോ​യെ​ന്നു​മാ​ണ് പ​രി​ശോ​ധി​ക്കേ​ണ്ട തെ​ന്നും ജ​സ്റ്റീ​സു​മാ​രാ​യ എ​ൽ. നാ​ഗേ​ശ്വ​ർ റാ​വു, മോ​ഹ​ൻ എം. ​ശാ​ന്ത​ന ഗൗ​ണ്ടർ ​എ​ന്നി​വ​രു​ടെ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി. ഒ​ഡീ​ഷ​യി​ലെ ഒ​രു വ്യ​വ​സാ​യി​യു​ടെ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്ക​വേ​യാ​ണ് കോ​ട​തി നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ച​ത്.


സ​മൂ​ഹ​ത്തി​ൽ സ്വാ​ധീ​ന​മു​ള്ള വ്യ​വ​സാ​യി മ​ഹി​മാ​ന​ന്ദ മി​ശ്ര​യ്ക്ക് ഹൈ​ക്കോ​ട​തി ന​ൽ​കി​യ ജാ​മ്യം സു​പ്രീം കോ​ട​തി റ​ദ്ദാ​ക്കി. ത​ന്‍റെ എ​തി​രാ​ളി​യു​ടെ സ്ഥാ​പ​ന​ത്തി​ന്‍റെ ബ്രാ​ഞ്ച് മാ​നേ​ജ​രെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​യാ​ണ് ഇ​യാ​ൾ. അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ ഇ​യാ​ൾ താ​യ് ‌ല​ൻ​ഡി​ലേ​ക്കു ക​ട​ന്നി​രു​ന്നു. പി​ന്നീ​ട് ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചാ​ണ് താ​യ്‌​ല​ൻ​ഡി​ൽ നി​ന്നു തി​രി​കെ എ​ത്തി​ച്ച് അ​റ​സ്റ്റ് ചെ​യ്ത​ത്. എ​ന്നി​ട്ടും ഒ​ഡീ​ഷ ഹൈ​ക്കോ​ട​തി ജാ​മ്യം ന​ൽ​കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.