കെ.​എ​ൻ. വ്യാ​സ് അ​ണു​ശ​ക്തി ക​മ്മീ​ഷ​ൻ മേ​ധാ​വി
കെ.​എ​ൻ. വ്യാ​സ് അ​ണു​ശ​ക്തി  ക​മ്മീ​ഷ​ൻ മേ​ധാ​വി
Wednesday, September 19, 2018 11:30 PM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: അ​​​​ണു​​​​ശ​​​​ക്തി ക​​​​മ്മീ​​​​ഷ​​​​ൻ ചെ​​​​യ​​​​ർ​​​​മാ​​​​നും അ​​​​ണു​​​​ശ​​​​ക്തി വ​​​​കു​​​​പ്പ് സെ​​​​ക്ര​​​​ട്ട​​​​റി​​​​യു​​​​മാ​​​​യി പ്ര​​​​ശ​​​​സ്ത ആ​​​​ണ​​​​വ ശാ​​​​സ്ത്ര​​​​ജ്ഞ​​​​ൻ ക​​​​മ​​​​ലേ​​​​ശ് നീ​​​​ല​​​​ക​​​​ണ്ഠ (കെ.​​​​എ​​​​ൻ) വ്യാ​​​​സി​​​​നെ നി​​​​യ​​​​മി​​​​ച്ചു. ഭാ​​​​ഭാ അ​​​​റ്റോ​​​​മി​​​​ക് റി​​​​സ​​​​ർ​​​​ച്ച് സെ​​​​ന്‍റ​​​​ർ (ബാ​​​​ർ​​​​ക്) ഡ​​​​യ​​​​റ​​​​ക്‌​​​​ട​​​​റാ​​​​ണ് ഇ​​​​പ്പോ​​​​ൾ. ശേ​​​​ഖ​​​​ർ ബ​​​​സു ഇ​​​​ന്ന​​​​ലെ റി​​​​ട്ട​​​​യ​​​​ർ ചെ​​​​യ്ത ഒ​​​​ഴി​​​​വി​​​​ലേ​​​​ക്കാ​​​​ണു നി​​​​യ​​​​മ​​​​നം. ര​​​​ണ്ടു​​​​ത​​​​വ​​​​ണ കാ​​​​ലാ​​​​വ​​​​ധി നീ​​​​ട്ടി​​​​ക്കി​​​​ട്ടി​​​​യ ശേ​​​​ഷ​​​​മാ​​​​ണു ബ​​​​സു വി​​​​ര​​​​മി​​​​ച്ച​​​​ത്. വ്യാ​​​​സി​​​​നു 2021 മാ​​​​ർ​​​​ച്ച് വ​​​​രെ കാ​​​​ലാ​​​​വ​​​​ധി​​​​യു​​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.