അജ്ഞാത പനി: യുപിയിൽ 79 മരണം
Thursday, September 20, 2018 12:03 AM IST
ല​​ക്നോ: അ​​ജ്ഞാ​​ത പ​​നി മൂ​​ലം യു​​പി​​യി​​ൽ ആ​​റാ​​ഴ്ച​​യ്ക്കി​​ടെ 79 പേ​​ർ മ​​രി​​ച്ചു. ബ​​റേ​​ലി​​യി​​ലാ​​ണ് ഏ​​റ്റ​​വും അ​​ധി​​കം പേ​​ർ മ​​രി​​ച്ച​​ത്-24. ബ​​ദാ​​വൂ​​ൻ(23), ഹ​​ർ​​ദോ​​യി(12), സീ​​താ​​പു​​ർ(​​എ​​ട്ട്), ബ​​ഹ്റാ​​യി​​ച്ച്(​​ആ​​റ്), പി​​ലി​​ഭി​​ത്(​​നാ​​ല്, ഷാ​​ജ​​ഹാ​​ൻ​​പു​​ർ(​​ര​​ണ്ട്) എ​​ന്നി​​ങ്ങ​​നെ​​യാ​​ണു മ​​റ്റു ജി​​ല്ല​​ക​​ളി​​ലെ ക​​ണ​​ക്ക്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.