മറാഠ സംവരണം: പുതിയ പാർട്ടിയുമായി ശിവസേന എംഎൽഎ
Thursday, September 20, 2018 12:03 AM IST
മും​​​​ബൈ: മ​​​​റാ​​​​ഠ സം​​​​വ​​​​ര​​​​ണ വി​​​​ഷ​​​​യ​​​​ത്തി​​​​ൽ മൗ​​​​നം പാ​​​​ലി​​​​ക്കാ​​​​ൻ ശി​​​​വ​​​​സേ​​​​നാ നേ​​​​തൃ​​​​ത്വം നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കി​​​​യ​​​​തി​​​​ൽ പ്ര​​​​തി​​​​ഷേ​​​​ധി​​​​ച്ച് പു​​​​തി​​​​യ പാ​​​​ർ​​​​ട്ടി​​​യു​​​മാ​​​യി സേ​​​​നാ എം​​​​എ​​​​ൽ​​​​എ ഹ​​​​ർ​​​​ഷ​​​​വ​​​​ർ​​​​ധ​​​​ൻ ജാ​​​​ദ​​​​വ്. മ​​​​റാ​​​​ഠ, ദ​​​​ൻ​​​​ഗാ​​​​ർ​​​​സ്, മു​​​​സ്‌​​​​ലിം എ​​​​ന്നീ വി​​ഭാ​​ഗ​​ങ്ങ​​ൾ​​ക്കു സം​​​​വ​​​​ര​​​​ണം ന​​​​ൽ​​​​ക​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് ജൂ​​​ലൈ​​​​യി​​​​ൽ ജാ​​​​ദ​​​​വ് രാ​​​​ജി സ​​​​മ​​​​ർ​​​​പ്പി​​​​ച്ചി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ൽ, മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര സ്പീ​​​​ക്ക​​​​ർ ഹ​​​​രി​​​​ബാ​​​​വു ബ​​​​ഗാ​​​​ഡെ, രാ​​​​ജി ഇ​​​​തു​​​​വ​​​​രെ സ്വീ​​​​ക​​​​രി​​​​ച്ചി​​​​ട്ടി​​​​ല്ല.


ഔ​​​​റം​​​​ഗ​​​​ബാ​​​​ദ് ജി​​​​ല്ല​​​​യി​​​​ലെ ക​​​​ന്നാ​​​​ഡി​​​​ൽ​​​​നി​​​​ന്നു​​​​ള്ള എം​​​​എ​​​​ൽ​​​​എ​​​​യാ​​​​യ ജാ​​​​ദ​​​​വ് മ​​​​റാ​​​​ഠ സം​​​​വ​​​​ര​​​​ണ​​​​ത്തി​​​​നാ​​​​യു​​​​ള്ള പു​​​​തി​​​​യ പാ​​​​ർ​​​​ട്ടി ര​​​​ണ്ടു ദി​​​​വ​​​​സ​​​​ത്തി​​​​നു​​​​ള്ളി​​​​ൽ പ്ര​​​​ഖ്യാ​​​​പി​​​​ക്കു​​​​മെ​​​​ന്ന് പ​​​​റ​​​​ഞ്ഞു. ന​​​​വം​​​​ബ​​​​റി​​​​ൽ ഒൗ​​​​ദ്യോ​​​​ഗി​​​​ക​​​​മാ​​​​യി രം​​​​ഗ​​​​ത്തെ​​​​ത്തു​​​​ന്ന പാ​​​​ർ​​​​ട്ടി ലോ​​​​ക്സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ മ​​​​ത്സ​​​​രി​​​​ക്കു​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം വ്യ​​​ക്ത​​​മാ​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.