കാലികളെ മേയാൻവിട്ടതിനു ബിഹാറിൽ ഗൃഹനാഥനെ ആൾക്കൂട്ടം തല്ലിക്കൊന്നു
Thursday, September 20, 2018 12:03 AM IST
അ​​​​രാ​​രി​​യ: അ​​​​യ​​​​ൽ​​​​വാ​​​​സി​​​​യു​​​​ടെ പു​​ര​​യി​​ട​​ത്തി​​ൽ കാ​​​​ലി​​​​ക​​​​ളെ മേ​​​​യാ​​​​ൻ വി​​​​ട്ട​​​​തി​​​​നി​​​​ടെ​​​​യു​​​​ണ്ടാ​​​​യ സം​​​​ഘ​​​​ർ​​​​ഷ​​​​ത്തി​​​​ൽ ഗൃ​​​​ഹ​​​​നാ​​​​ഥ​​​​നെ പ്ര​​​​ദേ​​​​ശ​​​​വാ​​​​സി​​​​ക​​​​ൾ ത​​​​ല്ലി​​​​ക്കൊ​​​​ന്നു. ബി​​ഹാ​​റി​​ലെ റാ​​​​ണി​​​​ഗ​​​​ഞ്ചി​​​​ലെ മ​​​​ധു​​​​ല​​​​താ ഗ്രാ​​​​മ​​​​ത്തി​​​​ലാ​​​​ണു സം​​​​ഭ​​​​വം. സ​​​​ദാ​​​​ന​​​​ന്ദ് പാ​​​​സ്വാ​​​​ൻ(65)​​​​ആ​​​​ണു മ​​​​രി​​​​ച്ച​​​​ത്. അ​​​​യ​​​​ൽ​​​​വാ​​​​സി സീ​​​​താ​​​​റാം മേ​​​​ത്ത​​​​യു​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള പ്ര​​​​തി​​​​ക​​​​ൾ ഒ​​​​ളി​​​​വി​​​​ലാ​​​​ണ്. മൃ​​​​ത​​​​ദേ​​​​ഹം അ​​​​രാ​​രി​​​​യ സ​​ദ​​​​ർ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ പോ​​​​സ്റ്റ്മോ​​​​ർ​​​​ട്ടം ന​​​​ട​​​​ത്തി ബ​​​​ന്ധു​​​​ക്ക​​​​ൾ​​​​ക്കു വി​​​​ട്ടു​​​​കൊ​​​​ടു​​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.