ഗോവയിൽ നേതൃമാറ്റമുണ്ടാവില്ല: ബിജെപി
ഗോവയിൽ നേതൃമാറ്റമുണ്ടാവില്ല: ബിജെപി
Thursday, September 20, 2018 11:51 PM IST
പ​​​​നാ​​​​ജി: ഗോ​​​​വ മ​​​​ന്ത്രി​​​​സ​​​​ഭ​​​​യി​​​​ൽ അ​​​​ഴി​​​​ച്ചു​​​​പ​​​​ണി​​​​യു​​​​ണ്ടാ​​​​വു​​​​മെ​​​​ന്ന ത​​​​ര​​​​ത്തി​​​​ലു​​​​ള്ള റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ൾ അ​​​​ടി​​​​സ്ഥാ​​​​ന​​​​ര​​​​ഹി​​​​ത​​​​മാ​​​​ണെ​​​​ന്ന് ആ​​​​രോ​​​​ഗ്യ​​​​മ​​​​ന്ത്രി വി​​​​ശ്വ​​​​ജി​​​​ത് റാ​​​​ണെ. ​​മ​​​​ന്ത്രി​​​​സ​​​​ഭ രൂ​​​​പ​​​​വ​​​​ത്ക​​​​രി​​​​ക്കാ​​​​ൻ എ​​​​ണ്ണം തി​​​​ക​​​​യാ​​​​ത്ത കോ​​​​ൺ​​​​ഗ്ര​​​​സ് ഗാ​​​​ല​​​​റി​​​​യി​​​​ലി​​​​രു​​​​ന്നാ​​​​ണ് ആ​​​​രോ​​​​പ​​​​ണ​​​​മു​​​​ന്ന​​​​യി​​​​ക്കു​​​​ന്ന​​​​തെ​​​​ന്നും മ​​​​ന്ത്രി കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.


40 അം​​​​ഗ നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ൽ 16 അം​​​​ഗ​​​​ങ്ങ​​​​ളാ​​​​ണു കോ​​​​ൺ​​​​ഗ്ര​​​​സി​​​​നു​​​​ള്ള​​​​ത്. മുഖ്യമന്ത്രി പ​​​​രീ​​​​ക്ക​​​​ർ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലാ​​​​യ​​​​തി​​​​നു പി​​​​ന്നാ​​​​ലെ ത​​​​ങ്ങ​​​​ൾ​​​​ക്ക് 21 അം​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ പി​​​​ന്തു​​​​ണ​​​​യു​​​​ണ്ടെ​​​​ന്നാ​​​​ണു കോ​​​​ൺ​​​​ഗ്ര​​​​സ് അ​​​​വ​​​​കാ​​​​ശ​​​​പ്പെ​​​​ടു​​​​ന്ന​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.