ജെറ്റ് എയർവേസ്: അന്വേഷണം തുടങ്ങി
ജെറ്റ് എയർവേസ്: അന്വേഷണം തുടങ്ങി
Friday, September 21, 2018 1:05 AM IST
മും​​​​ബൈ: വാ​​​​യൂമ​​​​ർ​​​​ദം ക്ര​​​​മീക​​​​രി​​​​ക്കാ​​​​തെ ജെറ്റ് എ​​​​യ​​​​ർ​​​​വേ​​​​സ് വി​​​​മാ​​​​ന​​​​ത്തി​​​​ന്‍റെ യാ​​​​ത്ര. ഇ​​​​തേ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ചെ​​​​വി​​​​യി​​​​ൽ​​​നി​​​​ന്നും മൂ​​​​ക്കി​​​​ൽ നി​​​​ന്നും ര​​​​ക്തമൊ​​​​ഴു​​​​കി​​​​യ നി​​​​ല​​​​യി​​​​ൽ മു​​​പ്പ​​​തോ​​​ളം യാ​​​​ത്ര​​​​ക്കാ​​​​രെ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ പ്ര​​​​വേ​​​​ശി​​​​പ്പി​​​​ച്ചു.

ഏ​​​​താ​​​​നും യാ​​​​ത്ര​​​​ക്കാ​​​​ർ​​​​ക്ക് അ​​​​തി​​​​ക​​​​ഠി​​​​ന​​​​മാ​​​​യ ത​​​​ല​​​​വേ​​​​ദ​​​​ന ഉ​​​​ൾ​​​​പ്പെ​​​​ടെ അ​​​​സ്വ​​​​സ്ഥ​​​​ത​​​​ക​​​​ളും ഉ​​​​ണ്ടാ​​​​യി. വാ​​​​യൂ​​​​മ​​​​ർ​​​​ദ്ദം ക്ര​​​​മീ​​​​ക​​​​രി​​​​ക്കു​​​​ന്ന ബ​​​​ട്ട​​​​ൺ അ​​​​മ​​​​ർ​​​​ത്താ​​​​ൻ ജീ​​​​വ​​​​ന​​​​ക്കാ​​​​ര​​​​ൻ മ​​​​റ​​​​ന്നു​​​​പോ​​​​യ​​​​താ​​​​ണ് മും​​​​ബൈ​​​​യി​​​​ൽ​​​നി​​​​ന്ന് ജ​​​​യ്പൂ​​​​രി​​​​ലേ​​​​ക്കു പോ​​​​യ ബോ​​​​യിം​​​​ഗ് 737 വി​​​​മാ​​​​ന​​​​ത്തി​​​​ലെ യാ​​​​ത്ര​​​​ക്കാ​​​​ർ​​​​ക്ക് ദു​​​​രി​​​​ത​​​​യാ​​​​ത്ര സ​​​​മ്മാ​​​​നി​​​​ച്ച​​​​ത്. 166 യാ​​​​ത്ര​​​​ക്കാ​​​രും അ​​​ഞ്ചും ജീ​​​വ​​​ന​​​ക്കാ​​​രു​​​മാ​​​യി​​​രു​​​ന്നു വി​​​മാ​​​ന​​​ത്തി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.