വിമാനയാത്രക്കാർക്ക് ദേഹാസ്വാസ്ഥ്യം: ജീവനക്കാർക്കെതിരേ കൊലക്കുറ്റത്തിനു കേസെടുക്കണമെന്ന് പരാതി
വിമാനയാത്രക്കാർക്ക് ദേഹാസ്വാസ്ഥ്യം: ജീവനക്കാർക്കെതിരേ കൊലക്കുറ്റത്തിനു കേസെടുക്കണമെന്ന് പരാതി
Saturday, September 22, 2018 1:14 AM IST
മും​​​ബൈ: ജെ​​​റ്റ് എ​​​യ​​​ർ​​​വെ​​​യ്സ് വി​​​മാ​​​ന​​​ത്തി​​​ലെ യാ​​​ത്ര​​​ക്കാ​​​രു​​​ടെ മു​​​ക്കി​​​ൽ​​​നി​​​ന്നും ചെ​​​വി​​​യി​​​ൽ​​​നി​​​ന്നും ര​​​ക്തം വ​​​ന്ന സം​​​ഭ​​​വ​​​ത്തി​​​ൽ ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കെ​​​തി​​​രേ കൊ​​​ല​​​ക്കു​​​റ്റ​​​ത്തി​​​ന് കേ​​​സെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്ന് പ​​​രാ​​​തി. മും​​​ബൈ പോ​​​ലീ​​​സി​​​നാ​​​ണ് പ​​​രാ​​​തി ല​​​ഭി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ അ​​​ശ്ര​​​ദ്ധ​​​മൂ​​​ലം വി​​​മാ​​​ന​​​ത്തി​​​നു​​​ള്ളി​​​ലെ മ​​​ർ​​​ദം കു​​​റ​​​ഞ്ഞ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് മൂ​​​പ്പ​​​തോ​​​ളം യാ​​​ത്ര​​​ക്കാ​​​രു​​​ടെ മൂ​​​ക്കി​​​ലൂ​​​ടെ ര​​​ക്തം​​​വ​​​ന്ന​​​ത്.

166 യാ​​​ത്ര​​​ക്കാ​​​രു​​​മാ​​​യി മും​​​ബൈ​​​യി​​​ൽ​​​നി​​​ന്നും ജ​​​യ്പു​​​രി​​​ലേ​​​ക്ക് പു​​​റ​​​പ്പെ​​​ട്ട വി​​​മാ​​​ന​​​ത്തി​​​നു​​​ള്ളി​​​ലെ മ​​​ർ​​​ദം കു​​​റ​​​ഞ്ഞ​​​തി​​​നെ തു​​​ട​​​ർ​​​ന്നാ​​​ണ് സം​​​ഭ​​​വം. വി​​​മാ​​​ന​​​ത്തി​​​ലെ മ​​​ർ​​​ദം നി​​​യ​​​ന്ത്രി​​​ക്കു​​​ന്ന സം​​​വി​​​ധാ​​​നം പ്ര​​​വ​​​ർ​​​ത്തി​​​പ്പി​​​ക്കാ​​​ൻ കാ​​​ബി​​​ൻ ക്രൂ ​​​മ​​​റ​​​ന്ന​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് മ​​​ർ​​​ദ വ്യ​​​ത്യാ​​​സ​​​മു​​​ണ്ടാ​​​യ​​​ത്.


വ്യാ​​​ഴാ​​​ഴ്ച രാ​​​വി​​​ലെ മും​​​ബൈ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ​​​നി​​​ന്ന് പ​​​റ​​​ന്നു​​​യ​​​ർ​​​ന്ന 9 ഡ​​​ബ്ലു 697 വി​​​മാ​​​ന​​​ത്തി​​​ലാ​​​ണ് സം​​​ഭ​​​വം. മ​​​ർ​​​ദം താ​​​ണ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ഓ​​​ക്സി​​​ജ​​​ൻ മാ​​​സ്ക്കു​​​ക​​​ൾ പു​​​റ​​​ത്തു​​​വ​​​രി​​​ക​​​യും ചെ​​​യ്തു. പി​​​ന്നീ​​​ട് വി​​​മാ​​​നം തി​​​രി​​​ച്ചി​​​റ​​​ക്കി യാ​​​ത്ര​​​ക്കാ​​​ർ​​​ക്ക് മെ​​​ഡി​​​ക്ക​​​ൽ സ​​​ഹാ​​​യം ന​​​ൽ​​​കി​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.