നിതീഷിനെതിരേ ആർഎൽഎസ്പി
Saturday, September 22, 2018 11:12 PM IST
പാ​​​റ്റ്ന: ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു​​​ള്ള ഒ​​​രു​​​ക്ക​​​ങ്ങ​​​ളി​​​ലേ​​​ക്കു ക​​​ട​​​ക്കു​​​ന്ന​​​തി​​​നി​​​ടെ ബി​​​ഹാ​​​റി​​​ലെ എ​​​ൻ​​​ഡി​​​എ​​​യി​​​ൽ ആ​​​ശ​​​യ​​​ക്കു​​​ഴ​​​പ്പം. അ​​​ർ​​​ഹ​​​ത​​​പ്പെ​​​ട്ട സീ​​​റ്റ് നി​​​ഷേ​​​ധി​​​ക്കാ​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി നി​​​തീ​​​ഷ് കു​​​മാ​​​റി​​​ന്‍റെ ജ​​​ന​​​താ​​​ദ​​​ൾ (യു) ​​​ശ്ര​​​മി​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് മ​​​റ്റൊ​​​രു ഘ​​​ട​​​ക​​​ കക്ഷി​​​യാ​​​യ ആ​​​ർ​​​എ​​​ൽ​​​എ​​​സ്പി ആ​​​രോ​​​പി​​​ച്ചു.

ബി​​​ജെ​​​പി അ​​​ധ്യ​​​ക്ഷ​​​ൻ അ​​​മി​​​ത് ഷാ​​​യു​​​മാ​​​യി ക​​​ഴി​​​ഞ്ഞ ​ദി​​​വ​​​സം നി​​​തീ​​​ഷ് കു​​​മാ​​​ർ കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി​​​യി​​​രു​​​ന്നു. സം​​​സ്ഥാ​​​ന​​​ത്തെ 40 ലോ​​​ക്സ​​​ഭാ സീ​​​റ്റു​​​ക​​​ളി​​​ൽ ര​​​ണ്ടി​​​ലേ​​​റെ സീ​​​റ്റു​​​ക​​​ൾ കേ​​​ന്ദ്ര​​​മ​​​ന്ത്രി ഉ​​​പേ​​​ന്ദ്ര കു​​​ശാ​​​വ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള ത​​​ങ്ങ​​​ളു​​​ടെ പാ​​​ർ​​​ട്ടി​​​ക്കു ല​​​ഭി​​​ക്കേ​​​ണ്ട​​​താ​​​ണെ​​​ന്നാ​​​ണ് ആ​​​ർ​​​എ​​​ൽ​​​എ​​​സ്പി​​​യു​​​ടെ അ​​​വ​​​കാ​​​ശ​​​വാ​​​ദം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.