കള്ളനെന്നാരോപിച്ച് അന്പതുകാരനെ തല്ലിക്കൊന്നു
Monday, September 24, 2018 12:12 AM IST
ഗാ​​​ന്ധി​​​ന​​​ഗ​​​ർ: ക​​​ള്ള​​​നെ​​​ന്നാ​​​രോ​​​പി​​​ച്ച് അ​​​ന്പ​​​തു​​​കാ​​​ര​​​നെ ആ​​​ൾ​​​ക്കൂ​​​ട്ടം ത​​​ല്ലി​​​ക്കൊ​​​ന്നു. ഗു​​​ജ​​​റാ​​​ത്തി​​​ലെ ബ​​നാ​​​സ്ക​​​ന്ദ ജി​​​ല്ല​​​യി​​​ൽ ശ​​​നി​​​യാ​​​ഴ്ച രാ​​​ത്രി​​​യാ​​​ണു സം​​​ഭ​​​വം.

അ​​​മ്ര​​​ത് പ്ര​​​ജാ​​​പ​​​തി എ​​​ന്ന​​​യാ​​​ളു​​​ടെ വീ​​​ട്ടി​​​ൽ രാ​​​ത്രി ക​​​യ​​​റി​​​യ വ്യ​​​ക്തി​​​യാ​​​ണു കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. ശ​​​ബ്ദം കേ​​​ട്ട് ഉ​​​ണ​​​ർ​​​ന്ന വീ​​​ട്ടു​​​കാ​​​ർ ഇ​​​യാ​​​ളെ പി​​​ടി​​​കൂ​​​ടി മ​​​ര​​​ത്തി​​​ൽ കെ​​​ട്ടി​​​യി​​​ട്ടു. നാ​​​ട്ടു​​​കാ​​​രു​​​ടെ നി​​​ര​​​ന്ത​​​ര മ​​​ർ​​​ദ​​​ന​​​ത്തി​​​ൽ ബോ​​​ധ​​​ര​​​ഹി​​​ത​​​നാ​​​യി. പോ​​​ലീ​​​സെ​​​ത്തി​​​യ​​​പ്പോ​​​ൾ മ​​​ര​​​ണം സം​​​ഭ​​​വി​​​ച്ചി​​​രു​​​ന്നു. കൊ​​​ല​​​പാ​​​ത​​​ക​​​ത്തി​​​നു കേ​​​സെ​​​ടു​​​ത്ത് ആ​​​റു പേ​​​രെ അ​​​റ​​​സ്റ്റ് ചെ​​​യ്തു. അ​​​ന്പ​​​തോ​​​ളം പേ​​​ർ സം​​​ഭ​​​വ​​​ത്തി​​​ൽ പ​​​ങ്കാ​​​ളി​​​ക​​​ളാ​​​ണെ​​​ന്നു പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു. ശേ​​​ഷി​​​ക്കു​​​ന്ന​​​വ​​​രെ പി​​​ടി​​​കൂ​​​ടാ​​​ൻ ശ്ര​​​മി​​​ക്കു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.