100 സീറ്റിൽ മത്സരിക്കാനൊരുങ്ങി ആം ആദ്മി പാർട്ടി
100 സീറ്റിൽ മത്സരിക്കാനൊരുങ്ങി ആം ആദ്മി പാർട്ടി
Monday, September 24, 2018 12:12 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: വ​​​രു​​​ന്ന ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ 100 സീ​​​റ്റി​​​ൽ മ​​​ത്സ​​​രി​​​ക്കാ​​​നൊ​​​രു​​​ങ്ങി ആം ​​​ആം​​​മ്ദി പാ​​​ർ​​​ട്ടി. 100 സീ​​​റ്റി​​​ൽ മ​​​ത്സ​​​രി​​​ച്ച് 25 സീ​​​റ്റി​​​ലെ​​​ങ്കി​​​ലും വി​​​ജ​​​യി​​​ച്ച് ബി​​​ജെ​​​പി​​​യെ അ​​​ധി​​​കാ​​​ര​​​ത്തി​​​ൽ​​നി​​​ന്ന് അ​​​ക​​​റ്റി നി​​​ർ​​​ത്തു​​​ക​​​യാ​​​ണ് ല​​​ക്ഷ്യ​​​മെ​​​ന്നു പാ​​​ർ​​​ട്ടി നേ​​​താ​​​ക്ക​​​ൾ വ്യ​​​ക്ത​​​മാ​​​ക്കി.

2019ലെ ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ 25 സീ​​​റ്റി​​​ൽ ജ​​​യി​​​ക്കാ​​​നാ​​​യാ​​​ൽ ആം ​​​ആം​​​മ്ദി പാ​​​ർ​​​ട്ടി​​​ക്കു വി​​​ല​​​പേ​​​ശ​​​ൽ ശ​​​ക്തി​​​യാ​​​യി മാ​​​റാ​​​ൻ ക​​​ഴി​​​യുമെ​​​ന്നു മു​​​തി​​​ർ​​​ന്ന നേ​​​താ​​​വ് വ്യ​​​ക്ത​​​മാ​​​ക്കി. 100 പ്ര​​​മു​​​ഖ മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ൽ ആം ​​​ആദ്മി മ​​​ത്സ​​​ര​​​രം​​​ഗ​​​ത്തു​​​ണ്ടാ​​​കും. അ​​​തി​​​ൽ ഡ​​​ൽ​​​ഹി, ഹ​​​രി​​​യാ​​​ന, പ​​​ഞ്ചാ​​​ബ് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ നി​​​ന്നാ​​​യി 25 പേ​​​രെ വി​​​ജ​​​യി​​​പ്പി​​​ച്ചെ​​​ടു​​​ക്കാ​​​നു​​​ള്ള ത​​​ന്ത്ര​​​ങ്ങ​​​ളാ​​​ണ് പാ​​​ർ​​​ട്ടി മെ​​​ന​​​യു​​​ന്ന​​​ത്.

രാ​​​ജ​​​സ്ഥാ​​​ൻ, മ​​​ധ്യ​​​പ്ര​​​ദേ​​​ശ്, ഛത്തീ​​​സ്ഘ​​​ഡ് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലും പാ​​​ർ​​​ട്ടി മ​​​ത്സ​​​ര​​​രം​​​ഗ​​​ത്തു​​​ണ്ടാ​​​കും. ബി​​​ഹാ​​​ർ, ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശ്, ഗു​​​ജ​​​റാ​​​ത്ത് എ​​​ന്നീ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ ചി​​​ല മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലും പാ​​​ർ​​​ട്ടി സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ൾ മ​​​ത്സ​​​രി​​​ക്കും.

പാ​​​ർ​​​ട്ടി ക​​​ൺ​​​വീ​​​ന​​​റും ഡ​​​ൽ​​​ഹി മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​മാ​​​യ അ​​​ര​​​വി​​​ന്ദ് കേ​​​ജ​​​രി​​​വാ​​​ൾ ഇ​​​തി​​​ന​​​കം ഹ​​​രി​​​യാ​​​ന സ​​​ന്ദ​​​ർ​​​ശി​​​ച്ചു സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​ൻ ന​​​വീ​​​ൻ ജ​​​യ്ഹി​​​ന്ദു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ത​​​ന്ത്ര​​​ങ്ങ​​​ൾ​​​ക്കു രൂ​​​പം ന​​​ൽ​​​കി​​​ക്ക​​​ഴി​​​ഞ്ഞു​​​വെ​​​ന്നും ഹ​​​രി​​​യാ​​​ന​​​യി​​​ൽ 11 സീ​​​റ്റി​​​ൽ ജ​​​യി​​​ക്കു​​​ക​​യാ​​​ണ് ല​​​ക്ഷ്യ​​​മെ​​​ന്നും നേ​​​താ​​​ക്ക​​​ൾ ഡ​​​ൽ​​​ഹി​​​യി​​​ൽ പ​​​റ​​​ഞ്ഞു.
റ​​​ഫാ​​​ൽ ഇ​​​ട​​​പാ​​​ടി​​​ൽ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ അ​​​ഴി​​​മ​​​തി ന​​​ട​​​ത്തി​​​യെ​​​ന്നു വ്യ​​​ക്ത​​​മാ​​​ണ്. മു​​​ൻ ഫ്ര​​​ഞ്ച് പ്ര​​​സി​​​ഡ​​​ന്‍റ് ഫ്രാ​​​ൻ​​​സ്വാ ഒ​​​ളാ​​​ന്തി​​​ന്‍റെ പ്ര​​​സ്താ​​​വ​​​ന​​​യോ​​​ടെ അ​​​ഴി​​​മ​​​തി ന​​​ട​​​ന്നു​​​വെ​​​ന്നു തെ​​​ളി​​​ഞ്ഞി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും ഇ​​​വ​​​ർ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.
യു​​​ദ്ധ​​​വി​​​മാ​​​ന​​​ങ്ങ​​​ളുടെ ഇ​​​ട​​​പാ​​​ടി​​​ൽ റി​​​ല​​​യ​​​ൻ​​​സ് ഡി​​​ഫ​​​ൻ​​​സി​​​നെ ഉ​​​ൾ​​​പ്പെ​​​ടു​​​ത്താ​​​ൻ ന​​​രേ​​​ന്ദ്ര മോ​​​ദി സ​​​ർ​​​ക്കാ​​​ർ നി​​​ർ​​​ദേ​​​ശി​​ച്ചെ​​ന്ന ഒ​​​ളാ​​​ന്തി​​​ന്‍റെ വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ൽ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​നെ വെ​​​ട്ടി​​​ലാ​​​ക്കി​​​യെ​​​ന്നും നേ​​​താ​​​ക്ക​​​ൾ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.