ആശുപത്രിയിൽ സംഘർഷം: അറസ്റ്റിലായ ഡോ. കഫീൽഖാനെ വിട്ടയച്ചു
ആശുപത്രിയിൽ സംഘർഷം: അറസ്റ്റിലായ ഡോ. കഫീൽഖാനെ വിട്ടയച്ചു
Monday, September 24, 2018 12:12 AM IST
ബ​​​​ഹ​​​​റി​​​​ച്: ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശി​​​​ലെ ബ​​​​ഹ്റാ​​യി​​ച്ച് ജി​​​​ല്ലാ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ രോ​​​​ഗി​​​​ക​​​​ൾ​​​​ക്കു ബു​​​​ദ്ധി​​​​മു​​​​ട്ടു​​​​ണ്ടാ​​​​ക്കു​​​​ന്ന രീ​​​​തി​​​​യി​​​​ൽ ഡോ​​​​ക്ട​​​​ർ​​​​മാ​​​​രോ​​​​ടു സം​​​​സാ​​​​രി​​​​ച്ചു​​​​വെ​​​​ന്ന കു​​​​റ്റം ചു​​​​മ​​​​ത്തി ശ​​​​നി​​​​യാ​​​​ഴ്ച അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത ഡോ. ​​​​ക​​​​ഫീ​​​​ൽ ഖാ​​​​നെ മ​​​​ജി​​​​സ്ട്രേ​​​​റ്റ് കോ​​​​ട​​​​തി ഇ​​​​ന്ന​​​​ലെ വി​​​​ട്ട​​​​യ​​​​ച്ചു. ഗോ​​​​ര​​​​ഖ്പു​​​​രി​​​​ൽ ഓ​​​​ക്സി​​​​ജ​​​​ൻ ല​​​​ഭി​​​​ക്കാ​​​​തെ കു​​​​ട്ടി​​​​ക​​​​ൾ മ​​​​രി​​​​ച്ച കേ​​​​സി​​​​ൽ ഒ​​​​ൻ​​​​പ​​​​തു പ്ര​​​​തി​​​​ക​​​​ളി​​​​ലൊ​​​​രാ​​​​ളാ​​​​ണു ഡോ. ​​​​ക​​​​ഫീ​​​​ൽ ഖാ​​​​ൻ.

ജാ​​​​മ്യ​​​​ത്തി​​​​ലി​​​​റ​​​​ങ്ങി​​​​യ അ​​​​ദ്ദേ​​​​ഹം, മ​​​​സ്തി​​​​ഷ്ക ജ്വ​​​​രം മൂ​​​​ല​​​​മാ​​​​ണ് കു​​​​ട്ടി​​​​ക​​​​ൾ മ​​​​രി​​​​ച്ച​​​​തെ​​​​ന്നു മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളോ​​​​ടു വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ക്കാ​​​​നി​​​​രി​​​​ക്കെ​​​​യാ​​​​ണ് അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ​​​​തെ​​​​ന്ന് ക​​​​ഫീ​​​​ൽ​​​​ഖാ​​​​ന്‍റെ സ​​​​ഹോ​​​​ദ​​​​ര​​​​ൻ അ​​​​ദീ​​​​ൽ ഖാ​​​​ൻ പ​​​​റ​​​​ഞ്ഞു. 2017 ഓ​​​​ഗ​​​​സ്റ്റി​​​​ലാ​​​ണ് ബാ​​​​ബാ​​​​രാ​​​​ഘ​​​​വ​​​​ദാ​​​​സ് മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജി​​​​ൽ കു​​​​ട്ടി​​​​ക​​​​ൾ ഓ​​​​ക്സി​​​​ജ​​​​ൻ ല​​​​ഭി​​​​ക്കാ​​​​തെ മ​​​​രി​​​​ച്ച​​​​ത്. സെ​​​​പ്റ്റം​​​​ബ​​​​റി​​​​ൽ ഡോ. ​​​​ക​​​​ഫീ​​​​ൽ ഖാ​​​​ൻ അ​​​​റ​​​​സ്റ്റി​​​​ലാ​​​​യി. അ​​​​ല​​​​ഹാ​​​​ബാ​​​​ദ് ഹൈ​​​​ക്കോ​​​​ട​​​​തി ഏ​​​​പ്രി​​​​ലി​​​​ൽ ഖാ​​​​ന് ജാ​​​​മ്യം അ​​​​നു​​​​വ​​​​ദി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.