കാഷ്മീരിലെ വനിതാ എസ്പിഒ വീഡിയോയിലൂടെ രാജി പ്രഖ്യാപിച്ചു
Monday, September 24, 2018 12:12 AM IST
ശ്രീ​​​​ന​​​​ഗ​​​​ർ: ഭീ​​​​ക​​​​ര​​​​രു​​​​ടെ ഭീ​​​​ഷ​​​​ണി​​​​യെ​​​​ത്തു​​​​ട​​​​ർ​​​​ന്നു ജ​​​​മ്മു കാ​​​​ഷ്മീ​​​​രി​​​​ലെ പോ​​​​ലീ​​​​സ് സേ​​​​ന​​​​യി​​​​ൽനി​​​​ന്ന് വീ​​​​ണ്ടു​​​​മൊ​​​​രു രാ​​​​ജി. ഇ​​​​ത്ത​​​​വ​​​​ണ വ​​​​നി​​​​താ സ്പെ​​​​ഷ​​ൽ പോ​​​​ലീ​​​​സ് ഓ​​​​ഫീ​​​​സ​​​​റാ​​​​ണു വീ​​​​ഡി​​​​യോ സ​​​​ന്ദേ​​​​ശ​​​​ത്തി​​​​ലൂ​​​​ടെ രാ​​​​ജി പ്ര​​​​ഖ്യാ​​​​പി​​​​ച്ച​​ത്.

ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം ഷോപിയാ​​​​ൻ ജി​​​​ല്ല​​​​യി​​​​ൽ മൂ​​​​ന്നു പോ​​​​ലീ​​​​സ് ഓ​​​​ഫീ​​​​സ​​​​ർ​​​​മാ​​​​രെ ഭീ​​​​ക​​​​ര​​​​ർ വീ​​​​ട്ടി​​​​ൽ നി​​​​ന്നു വി​​​​ളി​​​​ച്ചി​​​​റ​​​​ക്കി​​​​ക്കൊ​​​​ണ്ടു​​​​പോ​​​​യി വെ​​​​ടി​​​​വ​​​​ച്ചു​​​​കൊ​​​​ന്നി​​​​രു​​​​ന്നു. ഇ​​​​തി​​​​ന് പി​​​​ന്നാ​​​​ലെ ആ​​​​റ് എ​​​​സ്പി​​​​ഒ​​​​മാ​​​​ർ രാ​​​​ജി​​​​സ​​​​മ​​​​ർ​​പ്പി​​ച്ചു. പ​​​​തി​​​​ന​​​​ഞ്ചു​​ വ​​​​ർ​​​​ഷ​​​​മാ​​​​യി സേ​​​​ന​​​​യി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന റ​​​​ഫീ​​​​ഖ അ​​​​ക്ത​​​​റാ​​​​ണു രാ​​​​ജി​​​​വ​​​​ച്ച​​​​ത്. സ്വ​​​​ന്തം ഇ​​​​ഷ്ട​​​​പ്ര​​​​കാ​​​​ര​​​​മാ​​​​ണു രാ​​​​ജി​​​​യെ​​​​ന്ന് സ്വ​​​​യം പ​​​​രി​​​​ച​​​​യ​​​​പ്പെ​​​​ടു​​​​ത്തി​​​​ക്കൊ​​​​ണ്ട് ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന വീ​​​​ഡി​​​​യോ സ​​​​ന്ദേ​​​​ശ​​​​ത്തി​​​​ൽ ഇ​​​​വ​​​​ർ പ​​​​റ​​​​യു​​​​ന്നു​​​​ണ്ട്.


ലോ​​​​ക്ക​​​​ൽ പോ​​​​ലീ​​​​സു​​​​കാ​​​​ർ, പ്ര​​​​ത്യേ​​​​കി​​​​ച്ചും എ​​​​സ്പി​​​​ഒ​​​​മാ​​​​രാ​​​​യി സേ​​​​വ​​​​നം അ​​​​നു​​​​ഷ്ഠി​​​​ക്കു​​​​ന്ന​​​​വ​​​​ർ രാ​​​​ജി​​​​വ​​​​ച്ചു​​​​പോ​​​​ക​​​​ണ​​​​മെ​​​​ന്ന് ഹി​​​​സ്ബു​​​​ൾ മു​​​​ജാ​​​​ഹി​​ദീ​​ൻ ഭീ​​​​ക​​​​ര​​​​ർ ഭീ​​​​ഷ​​​​ണി​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രു​​​​ന്നു. വീ​​​​ഡി​​​​യോ സ​​​​ന്ദേ​​​​ശ​​​​ത്തി​​​​ലൂ​​​​ടെ​​​​യാ​​​​യി​​​​രു​​​​ന്നു ഭീ​​​​ഷ​​​​ണി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.