മുൻ കേന്ദ്രമന്ത്രി ശാന്താറാം പോട്തുഖേ അന്തരിച്ചു
മുൻ കേന്ദ്രമന്ത്രി ശാന്താറാം പോട്തുഖേ അന്തരിച്ചു
Tuesday, September 25, 2018 12:28 AM IST
നാ​​​ഗ്പു​​​ർ: മു​​​ൻ കേ​​​ന്ദ്ര​​​മ​​​ന്ത്രി​​​യും മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യി​​​ലെ മു​​​തി​​​ർ​​​ന്ന കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​വു​​​മാ​​​യ ശാ​​​ന്താ​​​റാം പോ​​​ട്തു​​​ഖേ(86) അ​​​ന്ത​​​രി​​​ച്ചു. സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്നു. സം​​​സ്കാ​​​രം ന​​​ട​​​ത്തി. ന​​​ര​​​സിം​​​ഹ​​​റാ​​​വു മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ൽ ധ​​​ന​​​കാ​​​ര്യ സ​​​ഹ​​​മ​​​ന്ത്രി​​​യാ​​​യി​​​രു​​​ന്നു ശാ​​​ന്താ​​​റാം പോ​​​ട്തു​​​ഖേ. ച​​​ന്ദ്ര​​​പ്പു​​​ർ ലോ​​​ക്സ​​​ഭാ മ​​​ണ്ഡ​​​ല​​​ത്തി​​​ൽ​​​നി​​​ന്നു നാ​​​ലു ത​​​വ​​​ണ വി​​​ജ​​​യി​​​ച്ചി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.