രാഹുൽ അമേത്തിയിൽ; സ്വീകരണമൊരുക്കി ശിവഭക്തരും
രാഹുൽ അമേത്തിയിൽ; സ്വീകരണമൊരുക്കി ശിവഭക്തരും
Tuesday, September 25, 2018 12:28 AM IST
അ​​​മേ​​​ത്തി: കൈ​​​ലാ​​​സ് മാ​​​ന​​​സ​​​സ​​​രോ​​​വ​​​ർ യാ​​​ത്ര​​​യ്ക്കു​​​ശേ​​​ഷം ആ​​​ദ്യ​​​മാ​​​യി അ​​​മേ​​​ത്തി​​​യി​​​ലെ​​​ത്തി​​​യ കോ​​​ൺ​​​ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​ൻ രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​ക്ക് സ്വീ​​​ക​​​ര​​​ണ​​​മൊ​​​രു​​​ക്കാ​​​ൻ മു​​​ൻ​​​പ​​​ന്തി​​​യി​​​ൽ നി​​​ന്ന​​​ത് ശി​​​വ​​​ഭ​​​ക്ത​​​ർ. പ​​ര​​മ​​ശി​​​വ​​ന്‍റെ കൂ​​​റ്റ​​​ൻ ചി​​​ത്ര​​​വും അ​​​വ​​​ർ രാ​​​ഹു​​​ലി​​​നു സ​​​മ്മാ​​​നി​​​ച്ചു. കാ​​​വി​​​വ​​​സ്ത്ര​​​ങ്ങ​​​ള​​​ണി​​​ഞ്ഞെ​​​ത്തി​​​യ നൂ​​​റു​​​ക​​​ണ​​​ക്കി​​​നാ​​​ളു​​​ക​​​ളാ​​ണു രാ​​​ഹു​​​ലി​​​നൊ​​​പ്പം ചേ​​​ർ​​​ന്ന​​​ത്. ഇ​​​തോ​​​ടെ അ​​​വ​​​ർ​​​ക്കൊ​​​പ്പം പൂ​​​ജ​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​തി​​​നു കോ​​​ൺ​​​ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​ൻ ത​​​യാ​​​റാ​​​യി.

ല​​​ക്നോ​​​യി​​​ലെ അ​​​മൗ​​​സി വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ​​​നി​​​ന്ന് റോ​​​ഡ്മാ​​​ർ​​​ഗ​​​മാ​​ണു കോ​​​ൺ​​​ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​ൻ അ​​​മേ​​​ത്തി​​​യി​​​ലെ​​​ത്തി​​​യ​​​ത്.​​​ ര​​​ണ്ടു​​​ദി​​​വ​​​സം അ​​​ദ്ദേ​​​ഹം മ​​​ണ്ഡ​​​ല​​​ത്തി​​​ൽ ചെ​​​ല​​​വ​​​ഴി​​​ക്കും. ജി​​​ല്ലാ വി​​​ജി​​​ല​​​ൻ​​​സ് ആ​​​ൻ​​ഡ് മോ​​​നി​​​റ്റ​​​റിം​​​ഗ് ക​​​മ്മി​​​റ്റി യോ​​​ഗ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​തി​​​നൊ​​​പ്പം പാ​​​ർ​​​ട്ടി നേ​​​താ​​​ക്ക​​​ളെ​​​യും പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ​​​യും അ​​​ദ്ദേ​​​ഹം കാ​​​ണും.


കോ​​​ൺ​​​ഗ്ര​​​സ് ബ്ലോ​​​ക്ക് പ്ര​​​സി​​​ഡ​​​ന്‍റും ശി​​​വ​​​ഭ​​​ക്ത​​​നു​​​മാ​​​യ ഇ​​​ന്ദ്ര​​​പാ​​​ൽ മാ​​​ലി​​​യാ​​​ണു അ​​​മേ​​​ത്തി​​​യി​​​ൽ രാ​​​ഹു​​​ലി​​​ന് ആ​​​വേ​​​ശ​​​ക​​​ര​​​മാ​​​യ സ്വീ​​​ക​​​ര​​​ണ​​​മൊ​​​രു​​​ക്കി​​​യ​​​തെ​​​ന്നു കോ​​​ൺ​​​ഗ്ര​​​സ് വ​​​ക്താ​​​വ് ര​​​ൺ​​​ദീ​​​പ് സു​​​ർ​​ജേ​​വാ​​​ല പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.