സിക്കിമിലെ ആദ്യ വിമാനത്താവളം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
സിക്കിമിലെ ആദ്യ വിമാനത്താവളം  പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
Tuesday, September 25, 2018 12:28 AM IST
പ​​​​ക്‌​​​​യോം​​​​ഗ്: സി​​​​ക്കി​​​​മി​​​​ലെ ആ​​​​ദ്യ വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ളം പ​​​​ക്‌​​​​യോം​​​​ഗി​​​​ൽ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര​​ മോ​​​​ദി ഇ​​​ന്ന​​​ലെ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു. വ​​​​ട​​​​ക്കു​​​​കി​​​​ഴ​​​​ക്ക​​​​ൻ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളെ ഇ​​​​ന്ത്യ​​​​യു​​​​ടെ വി​​​​ക​​​​സ​​​​ന​​​​വ​​​ഴി​​​യി​​​ലെ എ​​​​ൻ​​​​ജി​​​​നാ​​​​ക്കി മാ​​​​റ്റു​​​​മെ​​​​ന്നു മോ​​​​ദി പ​​​​റ​​​​ഞ്ഞു.

സ്വാ​​​​ത​​​​ന്ത്ര്യാ​​​​ന​​​​ന്ത​​​​രം 2014 വ​​​​രെ രാ​​​​ജ്യ​​​​ത്ത് വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ങ്ങ​​​​ളു​​​​ടെ എ​​​​ണ്ണം 65 ആ​​​​യി​​​​രു​​​​ന്നു.​​​​നാ​​​​ലു വ​​​​ർ​​​​ഷം കൊ​​​​ണ്ട് 35 വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ങ്ങ​​​​ൾ നി​​​​ർ​​​​മി​​​​ച്ച് നൂ​​​​റു തി​​​​ക​​​​ച്ചു​​​​വെ​​​​ന്നും മോ​​​​ദി കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു. 70 വ​​​​ർ​​​​ഷം​​​കൊ​​​ണ്ട് 400 വി​​​​മാ​​​​ന​​​​ങ്ങ​​​​ളു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന സ്ഥാ​​​​ന​​​​ത്ത് ഓ​​​​രോ​​​​വ​​​​ർ​​​​ഷ​​​​വും രാ​​​ജ്യ​​​ത്ത് 1000 പു​​​​തി​​​​യ വി​​​​മാ​​​​ന​​​​ങ്ങ​​​​ളാ​​​​ണ് വി​​​​വി​​​​ധ ക​​​​ന്പ​​​​നി​​​​ക​​​​ൾ ഓ​​​​ർ​​​​ഡ​​​​ർ ചെ​​​​യ്യു​​​​ന്ന​​​​ത്. ഹ​​​​വാ​​​​യി ചെ​​​​രു​​​​പ്പി​​​​ട്ടു ന​​​​ട​​​​ക്കു​​​​ന്ന​​​​വ​​​​രെ വി​​​​മാ​​​​ന​​​​ത്തി​​​​ൽ യാ​​​​ത്ര ചെ​​​​യ്യി​​​​ക്കാ​​​​നു​​​​ള്ള ശ്ര​​​​മ​​​​ങ്ങ​​​​ളാ​​​​ണ് സ​​​​ർ​​​​ക്കാ​​​​ർ ന​​​​ട​​​​ത്തു​​​​ന്ന​​​​തെ​​​​ന്നും മോ​​​​ദി കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.