സാ​ല​റി ച​ല​ഞ്ച്: മ​ക്ക​ൾ ചോ​ദ്യം ചെ​യ്യു​മെ​ന്നു മു​ഖ്യ​മ​ന്ത്രി
സാ​ല​റി ച​ല​ഞ്ച്: മ​ക്ക​ൾ ചോ​ദ്യം ചെ​യ്യു​മെ​ന്നു മു​ഖ്യ​മ​ന്ത്രി
Wednesday, September 26, 2018 12:28 AM IST
ന്യൂ​ഡ​ൽ​ഹി: പ്ര​ള​യ​ത്തി​ൽനി​ന്നു ക​ര​ക​യ​റാ​ൻ ഏ​ർ​പ്പെ​ടു​ത്തി​യ സാ​ല​റി ച​ല​ഞ്ചി​നെ ചു​റ്റ​ിപ്പ​റ്റി​യു​ള്ള വി​വാ​ദ​ങ്ങ​ളെ​ല്ലാം മാ​ധ്യ​മസൃ​ഷ്ടി​യ​ല്ലേ എ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ചോ​ദി​ച്ചു. ശ​ന്പ​ളം ന​ൽ​കു​ന്ന​തി​നാ​യി സ​ർ​ക്കാ​ർ ആരെയും നി​ർ​ബ​ന്ധി​ക്കി​ല്ല. എ​ന്നാ​ൽ, എ​ല്ലാ​വ​രും ത​ന്നെ സ​ന്ന​ദ്ധ​ത പ്ര​ക​ടി​പ്പി​ച്ചു ക​ഴി​ഞ്ഞി​ട്ടു​ണ്ട്. ആ​രെ​ങ്കി​ലും ശ​ന്പ​ളം കൊ​ടു​ക്കാ​തി​രു​ന്നാ​ൽ പ്ര​ള​യകാ​ല​ത്ത് കേ​ര​ള​ത്തി​നെ​ന്ത് ന​ൽ​കി എ​ന്ന് ഭാ​വി​യി​ൽ അ​വ​രു​ടെ മ​ക്ക​ൾ ചോ​ദി​ച്ചാ​ൽ എ​ന്തു​ത്ത​രം ന​ൽ​കും: മു​ഖ്യ​മ​ന്ത്രി ചോ​ദി​ച്ചു.


സാ​ല​റി ച​ല​ഞ്ചി​നെ​പ്പ​റ്റി മു​ഖ്യ​മ​ന്ത്രി സം​സ്ഥാ​ന​ത്ത് ഇ​ല്ലാ​തി​രു​ന്ന​പ്പോ​ളു​ണ്ടാ​യ വി​വാ​ദ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ചോ​ദ്യ​ങ്ങ​ളോ​ട് ചി​രി​ച്ചു കൊ​ണ്ടാ​യി​രു​ന്നു പ്ര​തി​ക​ര​ണം. വി​വാ​ദ​ങ്ങ​ളൊ​ന്നു​മി​ല്ല, അ​തൊ​ക്കെ അ​തി​ന്‍റെ വ​ഴി​ക്കു ന​ട​ന്നോ​ളും എ​ന്നു പ​റ​ഞ്ഞ് പി​ണ​റാ​യി ചി​രി​ച്ചൊ​തു​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.