ആർ.എൻ. രവി ഡെപ്യൂട്ടി എൻഎസ്എ
Friday, October 5, 2018 12:47 AM IST
ന്യൂ​ഡ​ൽ​ഹി: നാ​ഗാ​ ക​ലാ​പ​കാ​രി​ക​ളു​മാ​യു​ള്ള ച​ർ​ച്ച ന​യി​ക്കു​ന്ന ആ​ർ.​എ​ൻ. ര​വി​യെ ഉ​പ ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വാ​യി (ഡെ​പ്യൂ​ട്ടി എ​ൻ​എ​സ്എ) നി​യ​മി​ച്ചു. 1976 ബാ​ച്ച് കേ​ര​ള കേ​ഡ​ർ ഐ​പി​എ​സ് ഓ​ഫീ​സ​റാ​ണു ര​വി. ഇ​ന്‍റ​ലി​ജ​ൻ​സ് ബ്യൂ​റോ​യി​ൽ സ്പെ​ഷ​ൽ ഡ​യ​റ​ക്‌​ട​റാ​യി 2012-ൽ ​വി​ര​മി​ച്ചു. പി​ന്നീ​ടു നാ​ഗ​ക​ലാ​പ​കാ​രി​ക​ളു​മാ​യു​ള്ള ച​ർ​ച്ച ന​യി​ച്ചു വ​രി​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

a
asd