സബർമതി ജയിലിൽ ജേർണലിസം കോഴ്സ്
Friday, October 5, 2018 11:48 PM IST
അ​​​​ഹ​​​​മ്മ​​​​ദാ​​​​ബാ​​​​ദ്: സ​​​​ബ​​​​ർ​​​​മ​​​​തി സെ​​​​ൻ​​​​ട്ര​​​​ൽ ജ​​​​യി​​​​ലി​​​​ൽ ജേ​​​​ർ​​​​ണ​​​​ലി​​​​സ​​​​ത്തി​​​​ലും പ്രൂ​​​​ഫ് റീ​​​​ഡിം​​​​ഗി​​​​ലും ഡി​​​​പ്ലോ​​​​മ കോ​​​​ഴ്സ് തു​​​​ട​​​​ങ്ങു​​​​ന്നു. മ​​​ഹാ​​​ത്മ​​​ഗാ​​​ന്ധി സ്ഥാ​​​പി​​​ച്ച ന​​​​വ​​​​ജീ​​​​വ​​​​ൻ ട്ര​​​​സ്റ്റാ​​​​ണ് കോ​​​​ഴ്സ് തു​​​​ട​​​​ങ്ങു​​​​ന്ന​​​​ത്.

ഒ​​​​ക്ടോ​​​​ബ​​​​ർ 15ന് ​​​​കോ​​​​ഴ്സ് ആ​​​​രം​​​​ഭി​​​​ക്കു​​​​മെ​​​​ന്ന് ന​​​​വ​​​​ജീ​​​​വ​​​​ൻ ട്ര​​​​സ്റ്റി വി​​​​വേ​​​​ക് ദേ​​​​ശാ​​​​യി വ്യ​​​​ക്ത​​​​മാ​​​​ക്കി. കോ​​​​ഴ്സ് വി​​​​ജ​​​​യ​​​​ക​​​​ര​​​​മാ​​​​യി പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കു​​​​ന്ന​​​​വ​​​​ർ​​​​ക്കു സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ് ന​​​​ൽ​​​​കും. ജോ​​​​ലി​​​​യും അ​​​​ദ്ദേ​​​​ഹം വാ​​​​ഗ്ദാ​​​​നം ചെ​​​​യ്യു​​​​ന്നു.


ഗാ​​​​ന്ധി​​​​ജി​​​​യു​​​​ടെ 150-ാം ജ​​​​ന്മ​​​​വാ​​​​ർ​​​​ഷി​​​​ക​​​​ത്തോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ചാ​​​​ണ് കോ​​​​ഴ്സി​​​​നു തു​​​​ട​​​​ക്കം കു​​​​റി​​​​ക്കു​​​​ന്ന​​​​ത്. ട്ര​​​​സ്റ്റും ജ​​​​യി​​​​ൽ അ​​​ഥോ​​​റി​​​റ്റി​​​​യു​​​​മാ​​​​യി സ​​​​ഹ​​​​ക​​​​രി​​​​ച്ചാ​​​​ണ് കോ​​​​ഴ്സ് ന​​​​ട​​​​ത്തു​​​​ന്ന​​​​ത്. ആ​​​​ദ്യ ബാ​​​​ച്ചി​​​​ലേ​​​​ക്ക് 20 ത​​​​ട​​​​വു​​​​കാ​​​​രെ​​​​യാ​​​​ണ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്തി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ഗു​​​​ജ​​​​റാ​​​​ത്തി ഭാ​​​​ഷ​​​​യി​​​​ലാ​​​​യി​​​​രി​​​​ക്കും പ​​​​ഠ​​​​നം.
പ​​​​ത്ര​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന രം​​​​ഗ​​​​ത്തെ പ്ര​​​​ഗ​​​​ല്ഭ​​​​രാ​​​​കും ക്ലാ​​​​സെ​​​​ടു​​​​ക്കു​​​​ക​​​​യെ​​​​ന്നും ദേ​​​​ശാ​​​​യി വ്യ​​​​ക്ത​​​​മാ​​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.