ബംഗളൂരു ഡെപ്യൂട്ടി മേയർ അന്തരിച്ചു
Saturday, October 6, 2018 1:17 AM IST
ബം​​​ഗ​​​ളൂ​​​രു: ബം​​​ഗ​​​ളൂ​​​രു ഡെ​​​പ്യൂ​​​ട്ടി മേ​​​യ​​​റും ജെ​​​ഡി-​​​എ​​​സ് നേ​​​താ​​​വു​​​മാ​​​യ ര​​​മീ​​​ല ഉ​​​മാ​​​ശ​​​ങ്ക​​​ർ(44) അ​​​ന്ത​​​രി​​​ച്ചു. ഹൃ​​​ദ​​​യാ​​​ഘാ​​​ത​​​മാ​​​യി​​​രു​​​ന്നു മ​​​ര​​​ണ​​​കാ​​​ര​​​ണം. ഒ​​​രാ​​​ഴ്ച മു​​​ന്പാ​​​യി​​​രു​​​ന്നു ര​​​മീ​​​ല ഡെ​​​പ്യൂ​​​ട്ടി മേ​​​യ​​​റാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ​​​ക്ക​​​പ്പെ​​​ട്ട​​​ത്. കാ​​​വേ​​​രി​​​പു​​​ര​​​യി​​​ൽ​​​നി​​​ന്നു​​​ള്ള കൗ​​​ൺ​​​സി​​​ല​​​റാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.