ഇന്ത്യൻ സംഘത്തിൽ പ്രേമചന്ദ്രനും
ഇന്ത്യൻ സംഘത്തിൽ പ്രേമചന്ദ്രനും
Saturday, October 6, 2018 1:17 AM IST
ന്യൂ​ഡ​ൽ​ഹി: ന്യൂ​യോ​ർ​ക്കി​ൽ ന​ട​ക്കു​ന്ന ഐ​ക്യ​രാ​ഷ്‌​ട്ര​സ​ഭ​യു​ടെ 73-ാം ജ​ന​റ​ൽ അ​സം​ബ്ളി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നു​ള​ള അ​ഞ്ച് അം​ഗ ഇ​ന്ത്യ​ൻ പ്ര​തി​നി​ധി സം​ഘ​ത്തോ​ടൊ​പ്പം എ​ൻ.​കെ പ്രേ​മ​ച​ന്ദ്ര​ൻ എം​പി ഡ​ൽ​ഹി​യി​ൽ നി​ന്നു യാ​ത്ര​തി​രി​ച്ചു.

പ്രേ​മ​ച​ന്ദ്ര​നെ കൂ​ടാ​തെ ശ​ര​ത് ത്രി​പാ​ഠി (ബി​ജെ​പി), സു​സ്മി​ത​ദേ​വ് (കോ​ണ്‍ഗ്ര​സ്), അ​ര​വി​ന്ദ് സാ​വ​ന്ത് (ശി​വ​സേ​ന), പ്രേം​ദാ​സ് റാ​യ് (എ​സ്ഡി​എ​ഫ്) എ​ന്നി​വ​രാ​ണ് ഇ​ന്ത്യ​ൻ പ്ര​തി​നി​ധി സം​ഘ​ത്തി​ലു​ള​ള​ത്. വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യത്തി​ന്‍റെ ശി​പാ​ർ​ശ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​ധാ​ന​മ​ന്ത്രി ഇ​ൻ​ഡ്യ​ൻ പ്ര​തി​നി​ധി സം​ഘ​ത്തെ നി​യോ​ഗി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.