ലാലുവിന്‍റെ ശിക്ഷ വർധിപ്പിക്കാൻ സിബിഐ ഹൈക്കോടതിയിൽ
ലാലുവിന്‍റെ ശിക്ഷ വർധിപ്പിക്കാൻ സിബിഐ ഹൈക്കോടതിയിൽ
Saturday, October 6, 2018 1:17 AM IST
റാ​​​​ഞ്ചി: കാ​​​​ലി​​​​ത്തീ​​​​റ്റ കും​​​​ഭ​​​​കോ​​​​ണ​​​​ക്കേ​​​​സി​​​​ൽ ബി​​​​ഹാ​​​​ർ മു​​​​ൻ​​​​മു​​​​ഖ്യ​​​​മ​​​​ന്ത്രി ലാ​​​​ലു​​​​പ്ര​​​​സാ​​​​ദ് യാ​​​​ദ​​​​വി​​​​ന്‍റെ ശി​​​​ക്ഷ വ​​​​ർ​​​​ധി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി സി​​​​ബി​​​​ഐ ജാ​​​​ർ​​​​ഖ​​​​ണ്ഡ് ഹൈ​​​​ക്കോ​​​​ട​​​​തി​​​​യെ സ​​​​മീ​​​​പി​​​​ച്ചു. കാ​​​​ലി​​​​ത്തീ​​​​റ്റ കും​​​​ഭ​​​​കോ​​​​ണ​​​​ത്തി​​​​ലെ ദേ​​വ്ഗ​​ഡ് ട്ര​​​​ഷ​​​​റി കേ​​​​സി​​​​ൽ ലാ​​​​ലു​​​​വി​​​​ന് മൂ​​​​ന്ന​​​​ര വ​​​​ർ​​​​ഷം ത​​​​ട​​​​വാ​​​​ണ് പ്ര​​​​ത്യേ​​​​ക സി​​​​ബി​​​​ഐ കോ​​​​ട​​​​തി വി​​​​ധി​​​​ച്ച​​​​ത്.


വ്യാ​​​​ജ​​​​രേ​​​​ഖ​​​​ക​​​​ൾ ച​​​​മ​​​​ച്ച് 89.27 ല​​​​ക്ഷം രൂ​​​​പ ത​​​​ട്ടി​​​​യെ​​​​ടു​​​​ത്ത ദി​​​​യോ​​​​ഗ​​​​ർ കേ​​​​സി​​​​ലെ മ​​​​റ്റു പ്ര​​​​തി​​​​ക​​​​ൾ​​​​ക്ക് ഏ​​​​ഴു​​​​വ​​​​ർ​​​​ഷം ത​​​​ട​​​​വാ​​​​ണ് ന​​​​ൽ​​​​കി​​​​യ​​​​ത്. ലാ​​​​ലു​​​​വി​​​​നു​​​​ള്ള ശി​​​​ക്ഷ കു​​​​റ​​​​ഞ്ഞു​​​​പോ​​​​യ​​​​തി​​​​നെ​​​​തി​​​​രേ​​​​യാ​​​​ണ് സി​​​​ബി​​​​ഐ ഹൈ​​​​ക്കോ​​​​ട​​​​തി​​​​യെ സ​​​​മീ​​​​പി​​​​ച്ച​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.