ഇ-കോടതികളുടെ എണ്ണം വർധിപ്പിക്കുമെന്ന് പ്രധാനമന്ത്രി
ഇ-കോടതികളുടെ എണ്ണം വർധിപ്പിക്കുമെന്ന് പ്രധാനമന്ത്രി
Saturday, October 13, 2018 12:41 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ നീ​തി​നി​ർ​വ​ഹ​ണം കൂ​ടു​ത​ൽ വേ​ഗ​ത്തി​ലാ​ക്കു​ന്ന​തി​നാ​യി ഇ-​കോ​ട​തി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. നാ​ഷ​ണ​ൽ ജു​ഡീ​ഷൽ ഡേ​റ്റാ ഗ്രി​ഡും ശ​ക്ത​മാ​ക്കും.

ജ​ന​ങ്ങ​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​നും സ​മൂ​ഹ​ത്തി​ൽ തു​ല്യ​ത​ ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മാ​ണ് സ​ർ​ക്കാ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍റെ രജത ജൂ​ബി​ലി ആ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി.

ജൂ​ബി​ലി തപാ​ൽ സ്റ്റാ​ന്പും മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍റെ പ​രി​ഷ്ക​രി​ച്ച വെ​ബ്സൈ​റ്റും പ്ര​ധാ​ന​മ​ന്ത്രി പു​റ​ത്തി​റ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.