രാമനഗരയിൽ കുമാരസ്വാമിയുടെ ഭാര്യ അനിത ജെഡി-എസ് സ്ഥാനാർഥി
Monday, October 15, 2018 12:25 AM IST
ബം​​​ഗ​​​ളൂ​​​രു: ക​​​ർ​​​ണാ​​​ട​​​ക മു​​​ഖ്യ​​​മ​​​ന്ത്രി എ​​​ച്ച്.​​​ഡി. കു​​​മാ​​​ര​​​സ്വാ​​​മി​​​യു​​​ടെ ഭാ​​​ര്യ അ​​​നി​​​ത കു​​​മാ​​​ര​​​സ്വാ​​​മി രാ​​​മ​​​ന​​​ഗ​​​ര നി​​​യ​​​മ​​​സ​​​ഭാ മ​​​ണ്ഡ​​​ല​​​ത്തി​​​ൽ ജെ​​​ഡി-​​​എ​​​സ് സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​കും. മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി എ​​​സ്. ബം​​​ഗാ​​​ര​​​പ്പ‍യു​​​ടെ മ​​​ക​​​ൻ മ​​​ധു ബം​​​ഗാ​​​ര​​​പ്പ ശി​​​വ​​​മോ​​​ഗ ലോ​​​ക്സ​​​ഭാ മ​​​ണ്ഡ​​​ല​​​ത്തി​​​ൽ ജെ​​​ഡി-​​​എ​​​സ് സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​കും. ജെ​​​ഡി-​​​എ​​​സി​​​ന്‍റെ ശ​​​ക്തി​​​കേ​​​ന്ദ്ര​​​മാ​​​യ മാ​​​ണ്ഡ്യ ലോ​​​ക്സ​​​ഭാ മ​​​ണ്ഡ​​​ല​​​ത്തി​​​ലെ സ്ഥാ​​​നാ​​​ർ​​​ഥി​​​യെ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടി​​​ല്ല. ഇ​​​വി​​​ടെ അ​​​നി​​​ത മ​​​ത്സ​​​രി​​​ച്ചേ​​​ക്കു​​​മെ​​​ന്ന് അ​​​ഭ്യൂ​​​ഹ​​​ങ്ങ​​​ളു​​​ണ്ടാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.