നിർമാണത്തിലിരുന്ന കെട്ടിടം തകർന്ന് രണ്ടു പേർ മരിച്ചു
നിർമാണത്തിലിരുന്ന കെട്ടിടം തകർന്ന് രണ്ടു പേർ മരിച്ചു
Monday, October 15, 2018 12:25 AM IST
ഷാ​​ജ​​ഹാ​​ൻ​​പു​​ർ: യു​​പി​​യി​​ൽ നി​​ർ​​മാ​​ണ​​ത്തി​​ലി​​രു​​ന്ന കെ​​ട്ടി​​ട​​ത്തി​​ന്‍റെ മേ​​ൽ​​ക്കൂ​​ര ത​​ക​​ർ​​ന്നുവീ​​ണു ര​​ണ്ടു തൊ​​ഴി​​ലാ​​ളി​​ക​​ൾ മ​​രി​​ച്ചു. മ​​നോ​​ജ് ശ​​ർ​​മ(25), പ​​ര​​മേ​​ശ്വ​​ർ(22) എ​​ന്നി​​വ​​രാ​​ണു മ​​രി​​ച്ചു. കെ​​ട്ടി​​ടാ​​വ​​ശി​​ഷ്ട​​ങ്ങ​​ൾ​​ക്കി​​ട​​യി​​ൽ​​നി​​ന്നു 16 തൊ​​ഴി​​ലാ​​ളി​​ക​​ളെ ര​​ക്ഷ​​പ്പെ​​ടു​​ത്തി. അ​​വ​​ശി​​ഷ്ട​​ങ്ങ​​ൾ​​ക്കി​​ട​​യി​​ൽ ഒ​​രാ​​ൾ കു​​ടു​​ങ്ങി. ഇ​​യാ​​ളെ ര​​ക്ഷ​​പ്പെ​​ടു​​ത്താ​​നു​​ള്ള ശ്ര​​മം തു​​ട​​രു​​ക​​യാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.