സൂറത്തിൽ ബിഹാർ സ്വദേശി മരിച്ചത് വാഹനാപകടത്തിലെന്നു പോലീസ്
സൂറത്തിൽ ബിഹാർ സ്വദേശി മരിച്ചത് വാഹനാപകടത്തിലെന്നു പോലീസ്
Monday, October 15, 2018 12:25 AM IST
സൂ​​റ​​ത്ത്: ഗു​​ജ​​റാ​​ത്തി​​ലെ സൂ​​റ​​ത്തി​​ൽ ബി​​ഹാ​​റു​​കാ​​ര​​നാ​​യ യു​​വാ​​വ് മ​​രി​​ച്ച​​ത് വാ​​ഹ​​നാ​​പ​​ക​​ട​​ത്തി​​ലാ​​ണെ​​ന്നു പോ​​ലീ​​സ്. ഇ​​യാ​​ൾ കൊ​​ല്ല​​പ്പെ​​ട്ട​​താ​​ണെ​​ന്ന് അ​​ഭ്യൂ​​ഹ​​മു​​യ​​ർ​​ന്നി​​രു​​ന്നു.

അ​​ന്യ​​സം​​സ്ഥാ​​ന തൊ​​ഴി​​ലാ​​ളി​​ക​​ൾ​​ക്കെ​​തി​​രേ ഗു​​ജ​​റാ​​ത്തി​​ൽ ആ​​ക്ര​​മ​​ണം ന​​ട​​ക്കു​​ന്ന പ​​ശ്ചാ​​ത്ത​​ല​​ത്തി​​ലാ​​യി​​രു​​ന്നു യു​​വാ​​വി​​ന്‍റെ മ​​ര​​ണം കൊ​​ല​​പാ​​ത​​ക​​മാ​​ണെ​​ന്ന സം​​ശ​​യ​​മു​​യ​​ർ​​ന്ന​​ത്. എ​​ന്നാ​​ൽ, അ​​മ​​ർ​​ജി​​ത് സിം​​ഗ്(32) എ​​ന്ന യു​​വാ മ​​രി​​ച്ച​​ത് ബൈ​​ക്ക് മ​​ര​​ത്തി​​ലി​​ടി​​ച്ചു​​ണ്ടാ​​യ അ​​പ​​ക​​ട​​ത്തി​​ലാ​​ണെ​​ന്നു സൂ​​റ​​ത്ത് പോ​​ലീ​​സ് ക​​മ്മീ​​ഷ​​ണ​​ർ സ​​തീ​​ഷ് ശ​​ർ​​മ പ​​റ​​ഞ്ഞു. ഗു​​ജ​​റാ​​ത്തി​​ൽ ഏ​​റ്റ​​വും അ​​ധി​​കം ഇ​​ത​​ര സം​​സ്ഥാ​​ന തൊ​​ഴി​​ലാ​​ളി​​ക​​ളു​​ള്ള​​ത് സൂ​​റ​​ത്തി​​ലാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.