ഛത്തീസ്ഗഡിൽ ഒന്നാംഘട്ട പോളിംഗിന് ഇന്നു വിജ്ഞാപനം
Tuesday, October 16, 2018 12:53 AM IST
റാ​​യ്പു​​ർ: ഛത്തീ​​സ്ഗ​​ഡ് നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ന്‍റെ ഒ​​ന്നാം ഘ​​ട്ട​​ത്തി​​ന് ഇ​​ന്നു വി​​ജ്ഞാ​​പ​​നം പു​​റ​​പ്പെ​​ടു​​വി​​ക്കും. ന​​വം​​ബ​​ർ 12നും ​​ന​​വം​​ബ​​ർ 20നു​​മാ​​യി ര​​ണ്ടു ഘ​​ട്ട​​മാ​​യി​​ട്ടാ​​ണു ഛത്തീ​​സ്ഗ​​ഡി​​ൽ തെ​​ര​​ഞ്ഞെ​​ടു​​പ്പ് ന​​ട​​ക്കു​​ക. ആ​​ദ്യ ഘ​​ട്ട​​ത്തി​​ൽ മാ​​വോ​​യി​​സ്റ്റ് സ്വാ​​ധീ​​ന​​മേ​​ഖ​​ല​​ക​​ളി​​ലെ 18 സീ​​റ്റി​​ലേ​​ക്കാ​​ണു തെ​​ര​​ഞ്ഞെ​​ടു​​പ്പ്. 2013ൽ ​​കോ​​ൺ​​ഗ്ര​​സ് 12 സീ​​റ്റു​​ക​​ളി​​ൽ വി​​ജ​​യി​​ച്ചി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.