നാലുവയസുകാരിയെ തെരുവുനായ്ക്കൾ കടിച്ചു കൊന്നു
Tuesday, October 16, 2018 11:43 PM IST
ജ​​മ്മു: കാ​​ഷ്മീ​​രി​​ലെ സാം​​ബ ജി​​ല്ല​​യി​​ൽ നാ​​ലു​​വ​​യ​​സു​​ള്ള പെ​​ൺ​​കു​​ട്ടി​​യെ തെ​​രു​​വു​​നാ​​യ്ക്ക​​ൾ ക​​ടി​​ച്ചു കൊ​​ന്നു. ചാ​​ക്ക ബോ​​ഗാ​​ല ജി​​ല്ല​​യി​​ലാ​​യി​​രു​​ന്നു സം​​ഭ​​വം. വീ​​ടി​​നു വെ​​ളി​​യി​​ലി​​റ​​ങ്ങി​​യ കു​​ട്ടി​​യെ തെ​​രു​​വു​​നാ​​യ്ക്ക​​ൾ ആ​​ക്ര​​മി​​ക്കു​​ക​​യാ​​യി​​രു​​ന്നു. സ​​മീ​​പ​​വാ​​സി​​ക​​ൾ പെ​​ൺ​​കു​​ട്ടി​​യെ ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ച്ചെ​​ങ്കി​​ലും മ​​ര​​ണം സം​​ഭ​​വി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.