രാജസ്ഥാനിൽ സിപിഎം, സിപിഐ, സമാജ്‌വാദി പാർട്ടി, ജെഡി-എസ് മുന്നണി
Tuesday, October 16, 2018 11:43 PM IST
ജ​​യ്പു​​ർ: രാ​​ജ​​സ്ഥാ​​നി​​ൽ ഏ​​ഴു പാ​​ർ​​ട്ടി​​ക​​ൾ ചേ​​ർ​​ന്ന് രാ​​ജ​​സ്ഥാ​​ൻ ലോ​​ക്‌​​താ​​ന്ത്രി​​ക് മോ​​ർ​​ച്ച(​​ആ​​ർ​​എ​​ൽ​​എം) രൂ​​പ​​വ​​ത്ക​​രി​​ച്ചു. സി​​പി​​എം, സി​​പി​​ഐ, സ​​മാ​​ജ്‌​​വാ​​ദി പാ​​ർ​​ട്ടി ജ​​ന​​താ ദ​​ൾ, ജ​​ന​​താ ദ​​ൾ-​​എ​​സ്, സി​​പി​​ഐ(​​എം​​എ​​ൽ), ആ​​ർ​​എ​​ൽ​​ഡി എ​​ന്നീ പാ​​ർ​​ട്ടി​​ക​​ൾ ചേ​​ർ​​ന്നാ​​ണു സ​​ഖ്യം രൂ​​പ​​വ​​ത്ക​​രി​​ച്ച​​ത്. 29 സീ​​റ്റു​​ക​​ളി​​ൽ സി​​പി​​എം മ​​ത്സ​​രി​​ക്കു​​മെ​​ന്നു സി​​പി​​എം നേ​​താ​​വ് ര​​വീ​​ന്ദ്ര ശു​​ക്ല പ​​റ​​ഞ്ഞു. സി​​ക്ക​​ർ, ബി​​ക്കാ​​നീ​​ർ മേ​​ഖ​​ല​​ക​​ളി​​ലാ​​ണു സി​​പി​​എ​​മ്മി​​നു സ്വാ​​ധീ​​ന​​മു​​ള്ള​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.