താൻ പ്രചാരണത്തിനിറങ്ങിയാൽ കോൺഗ്രസിനു വോട്ട് കുറയുമെന്ന് ദിഗ്‌വിജയ് സിംഗ്
താൻ പ്രചാരണത്തിനിറങ്ങിയാൽ കോൺഗ്രസിനു വോട്ട് കുറയുമെന്ന് ദിഗ്‌വിജയ് സിംഗ്
Tuesday, October 16, 2018 11:43 PM IST
ഭോ​​​​​പ്പാ​​​​​ൽ: നി​​​​​യ​​​​​മ​​​​​സ​​​​​ഭാ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് അ​​​​​ടു​​​​​ക്ക​​​​​വേ മ​​​​​ധ്യ​​​​​പ്ര​​​​​ദേ​​​​​ശ് കോ​​​​​ൺ​​​​​ഗ്ര​​​​​സി​​​​​ൽ പു​​​​തി​​​​യ വി​​​​​വാ​​​​​ദം. താ​​​​​ൻ പ്ര​​​​​ചാ​​​​​ര​​​​​ണ​​​​​ത്തി​​​​​നി​​​​​റ​​​​​ങ്ങി​​​​​യാ​​​​​ൽ കോ​​​​​ൺ​​​​​ഗ്ര​​​​​സി​​​​​ന് വോ​​​​​ട്ട് കു​​​​​റ​​​​​യു​​​​​മെ​​​​​ന്ന് കോ​​​​​ൺ​​​​​ഗ്ര​​​​​സ് നേ​​​​​താ​​​​​വ് ദി​​​​​ഗ്‌​​​​​വി​​​​​ജ​​​​​യ് സിം​​​​​ഗ് പ​​​​​റ​​​​​യു​​​​​ന്ന വീ​​​​​ഡി​​​​​യോ ആ​​​​​ണ് വി​​​​​വാ​​​​​ദ കാ​​​​​ര​​​​​ണം.

ഒ​​​​​ക്‌ടോബ​​​​​ർ 13 ന് ​​​​​റി​​​​​ക്കോ​​​​​ർ​​​​​ഡ് ചെ​​​​​യ്ത വീ​​​​​ഡി​​​​​യോ കോ​​​​​ൺ​​​​​ഗ്ര​​​​​സ് അ​​​​​ധ്യ​​​​​ക്ഷ​​​​​ൻ രാ​​​​​ഹു​​​​​ൽ ഗാ​​​​​ന്ധി തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് പ്ര​​​​​ചാ​​​​​ര​​​​​ണ​​​​​ത്തി​​​​​നാ​​​​​യി സം​​​​​സ്ഥാ​​​​​ന​​​​​ത്തെ​​​​​ത്തി​​​​​യ ദി​​​​​വ​​​​​സ​​​​​മാ​​​​​ണ് പു​​​​​റ​​​​​ത്തു​​​​​വി​​​​​ട്ടി​​​​​രി​​​​​ക്കു​​​​ന്ന​​​​ത്. ര​​​​​ണ്ടു ത​​​​​വ​​​​​ണ മ​​​​​ധ്യ​​​​​പ്ര​​​​​ദേ​​​​​ശ് മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി​​​​​യാ​​​​​യി​​​​​രു​​​​​ന്ന ദി​​​​​ഗ്‌​​​​​വി​​​​​ജ​​​​​യ് സിം​​​​​ഗ് കോ​​​​ൺ​​​​ഗ്ര​​​​സ് തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് യോ​​​​​ഗ​​​​​ങ്ങ​​​​​ളി​​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കു​​​​ന്നി​​​​ല്ല.

എ​​നി​​​​​ക്ക് ഒ​​​​​രു ജോ​​​​​ലി​​​​​യേ ഉ​​​​​ള്ളൂ, പ്ര​​​​​ചാ​​​​​ര​​​​​ണ​​​​​ചു​​​​​മ​​​​​ത​​​​​ല​​​​​യി​​​​​ല്ല, പ്ര​​​​​സം​​​​​ഗ​​​​വു​​​​​മി​​​​​ല്ല. ഞാ​​​​​ൻ പ്ര​​​​​സം​​​​​ഗി​​​​​ച്ചാ​​​​​ൽ കോ​​​​​ൺ​​​​​ഗ്ര​​​​​സി​​​​​ന്‍റെ വോ​​​​​ട്ട് കു​​​​​റ​​​​​യും. അ​​​​​തി​​​​​നാ​​​​​ൽ ഞാ​​ൻ പോ​​​​​കു​​​​​ന്നി​​​​​ല്ല എ​​​​​ന്നു സിം​​​​​ഗ് പ​​​​​റ​​​​​യു​​​​​ന്ന വീ​​​​​ഡി​​​​​യോ​​​​​യാ​​​​​ണ് പു​​​​​റ​​​​​ത്തു​​​​​വ​​​​​ന്ന​​​​​ത്. എം​​​​​എ​​​​​ൽ​​​​​എ ജി​​​​​തു പ​​​​​ട്‌​​​​​വാ​​​​​രി​​​​​യു​​​​​ടെ വീ​​​​​ട്ടി​​​​​ൽ വ​​​​​ച്ചാ​​​​​ണ് വീ​​​​​ഡി​​​​​യോ ചി​​​​ത്രീ​​​​ക​​​​രി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്.


വീ​​​​​ഡി​​​​​യോ​​​​​യു​​​​ടെ ആ​​​​​ദ്യ​​​​​ഭാ​​​​​ഗം ക​​​​​ണ്ടാ​​​​​ൽ കാ​​​​​ര്യ​​​​​ങ്ങ​​​​​ൾ പി​​​​​ടി​​​​​കി​​​​​ട്ടു​​​​​മെ​​​​​ന്ന് വീ​​ഡി​​​​യോ സം​​​​ബ​​​​ന്ധി​​​​ച്ച മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രു​​​​ടെ ചോ​​​​ദ്യ​​​​ങ്ങ​​​​ളോ​​​​ട് സിം​​​​​ഗ് പ്ര​​​​​തി​​​​​ക​​​​​രി​​​​​ച്ചു.
ഇ​​​​തി​​​​നി​​​​ടെ, കോ​​​​ൺ​​​​ഗ്ര​​​​സ് പാ​​​​ർ​​​​ട്ടി​​​​യി​​​​ലെ ക​​​​ലാ​​​​പ​​​​ത്തി​​​​ന്‍റെ തെ​​​​ളി​​​​വാ​​​​ണ് വീ​​​​ഡി​​​​യോ എ​​​​ന്നു ബി​​​​ജെ​​​​പി പ​​​​റ​​​​ഞ്ഞു.

230 അം​​​​​ഗ മ​​​​​ധ്യ​​​​​പ്ര​​​​​ദേ​​​​​ശ് നി​​​​​യ​​​​​മ​​​​​സ​​​​​ഭ​​​​​യി​​​​​ലേ​​​​​ക്ക് ന​​​​​വം​​​​​ബ​​​​​ർ 28 ആ​​​​​ണ് തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് ന​​​​​ട​​​​​ക്കു​​​​​ന്ന​​​​​ത്. ഡി​​​​​സം​​​​​ബ​​​​​ർ 11 ന് ​​​​​ഫ​​​​​ലം പു​​​​​റ​​​​​ത്തു​​​​​വ​​​​​രും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.