ജസ്‌വന്ത് സിംഗിന്‍റെ മകൻ കോൺഗ്രസിൽ
ജസ്‌വന്ത് സിംഗിന്‍റെ മകൻ കോൺഗ്രസിൽ
Tuesday, October 16, 2018 11:43 PM IST
ജ​​​യ്പു​​​ർ: മു​​​തി​​​ർ​​​ന്ന ബി​​​ജെ​​​പി നേ​​​താ​​​വ് ജ​​​സ്‌​​​വ​​​ന്ത് സിം​​​ഗി​​​ന്‍റെ മ​​​ക​​​ൻ മാ​​​ന​​​വേ​​​ന്ദ്ര സിം​​​ഗ് കോ​​​ൺ​​​ഗ്ര​​​സി​​​ൽ ചേ​​​രും. ഇ​​​ന്നു ഡ​​​ൽ​​​ഹി​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ മാ​​​ന​​​വേ​​​ന്ദ്ര സിം​​​ഗ് കോ​​​ൺ​​​ഗ്ര​​​സി​​​ൽ ചേ​​​രു​​​മെ​​​ന്നു രാ​​​ജ​​​സ്ഥാ​​​ൻ പി​​​സി​​​സി അ​​​ധ്യ​​​ക്ഷ​​​ൻ സ​​​ച്ചി​​​ൻ പൈ​​​ല​​​റ്റ് പ​​​റ​​​ഞ്ഞു.

ക​​​ഴി​​​ഞ്ഞ മാ​​​സം ബാ​​​ർ​​​മേ​​​ഡി​​​ൽ ന​​​ട​​​ത്തി​​​യ റാ​​​ലി​​​യി​​​ൽ​​​വ​​​ച്ച് ബി​​​ജെ​​​പി വി​​​ടു​​​ക​​​യാ​​​ണെ​​​ന്നു മാ​​​ന​​​വേ​​​ന്ദ്ര സിം​​​ഗ് പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്നു. മുൻ ലോക് സഭാംഗമായ ഇ​​​ദ്ദേ​​​ഹ​​​ത്തി​​​നൊ​​​പ്പം ഭാ​​​ര്യ ചി​​​ത്ര സിം​​​ഗും കോ​​​ൺ​​​ഗ്ര​​​സി​​​ൽ ചേ​​​രും. രാ​​​ജ​​​സ്ഥാ​​​നി​​​ൽ ബി​​​ജെ​​​പി​​​യു​​​ടെ വോ​​​ട്ട്ബാ​​​ങ്കാ​​​യ ര​​​ജ​​​പു​​​ത്ര വി​​​ഭാ​​​ഗ​​​ക്കാ​​​ര​​​നാ​​​ണു മാ​​​ന​​​വേ​​​ന്ദ്ര സിം​​​ഗ്. മാ​​​ന​​​വേ​​​ന്ദ്ര സിം​​​ഗ് പാ​​​ർ​​​ട്ടി​​​യി​​​ലെ​​​ത്തി​​​യ​​​തു പ​​​ടി​​​ഞ്ഞാ​​​റ​​​ൻ രാ​​​ജ​​​സ്ഥാ​​​നി​​​ൽ കോ​​​ൺ​​​ഗ്ര​​​സി​​​നു ക​​​രു​​​ത്തു​​​പ​​​ക​​​രും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.