തീർഥാടകർ സഞ്ചരിച്ച വാഹനം ട്രക്കിലിടിച്ച് പത്തു പേർ മരിച്ചു
Wednesday, October 17, 2018 8:34 PM IST
നു​​​വാ​​​പ​​​ഡ(​​​ഒ​​​ഡീ​​​ഷ): ഒ​​​ഡീ​​​ഷ​​​യി​​​ലെ നു​​​വാ​​​പ​​​ഡ​​​യി​​​ലെ വൈ​​​ഷ്ണോ​​​ദേ​​​വി ക്ഷേ​​​ത്ര​​​ത്തി​​​ൽ ദ​​​ർ​​​ശ​​​നം ന​​​ട​​​ത്തി മ​​​ട​​​ങ്ങി​​​യ സം​​​ഘം സ​​​ഞ്ച​​​രി​​​ച്ച വാ​​​ഹ​​​നം ട്ര​​​ക്കി​​​ലി​​​ടി​​​ച്ച് പ​​​ത്തു പേ​​​ർ മ​​​രി​​​ച്ചു. ഛത്തീ​​​സ്ഗ​​​ഡി​​​ലെ മ​​​ഹാ​​​സ​​​മു​​​ന്ദ് ജി​​​ല്ല​​​യി​​​ലു​​​ള്ള​​​വ​​​രാ​​​ണി​​​വ​​​ർ.​​​സി​​​ദ ഗ്രാ​​​മ​​​ത്തി​​​ൽ ഇ​​​ന്ന​​​ലെ വെ​​​ളു​​​പ്പി​​​ന് 2.30നാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം. മ​​​രി​​​ച്ച​​​വ​​​രി​​​ൽ നാ​​​ലു​​​പേ​​​ർ ഒ​​​രു കു​​​ടും​​​ബ​​​ത്തി​​​ലു​​​ള്ള​​​വ​​​രാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.