ബസും ട്രക്കും കൂട്ടിയിടിച്ച് നാലു മരണം
Saturday, October 20, 2018 12:42 AM IST
വി​​​ല്ലു​​​പു​​​രം(​​​ത​​​മി​​​ഴ്നാ​​​ട്): ബ​​​സും ട്ര​​​ക്കും കൂ​​​ട്ടി​​​യി​​​ടി​​​ച്ചു​​​ണ്ടാ​​​യ അ​​​പ​​​ക​​​ട​​​ത്തി​​​ൽ ഒ​​​രു സ്ത്രീ ​​​ഉ​​​ൾ​​പ്പെ​​ടെ നാ​​​ലു പേ​​​ർ മ​​​രി​​​ച്ചു. 13 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു.

മ​​​ധു​​​ര​​​യ്ക്കു പോ​​​വു​​​ക​​​യാ​​​യി​​​രു​​​ന്ന ബ​​​സ് വ​​​ള​​​വു തി​​​രി​​​ഞ്ഞു വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്ന ട്ര​​​ക്കു​​​മാ​​​യി കൂ​​​ട്ടി​​​യി​​​ടി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ട്ര​​​ക്കി​​​ന്‍റെ ഇ​​​ന്ധ​​​ന​​​ടാ​​​ങ്കി​​​ലാ​​​ണ് ബ​​​സി​​​ടി​​​ച്ച​​​ത്. ഇ​​​ന്ധ​​​ന​​​ടാ​​​ങ്ക് പൊ​​​ട്ടി​​​യ​​​തോ​​​ടെ തീ​​​പി​​​ടി​​​ച്ചു. ര​​​ണ്ടു വാ​​​ഹ​​​ന​​​ങ്ങ​​​ളി​​​ലെ​​​യും ഡ്രൈ​​​വ​​​ർ​​​മാ​​​രും ബ​​​സ് ക്ലീ​​​ന​​​റും 25 വ​​​യ​​​സു​​​കാ​​​രി​​​യാ​​​യ ഒ​​​രു യാ​​​ത്ര​​​ക്കാ​​​രി​​​യു​​​മാ​​​ണ് മ​​​രി​​​ച്ച​​​ത്. അ​​​രു​​​പ്പു​​​കൊ​​​ട്ടൈ സ്വ​​​ദേ​​​ശി മോ​​​നി​​​ഷ​​​യാ​​​ണ് മ​​​രി​​​ച്ച യു​​​വ​​​തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.