മണിപ്പുരിലെ വ്യാപാരകേന്ദ്രത്തിൽ ബോംബ് സ്ഫോടനം
Saturday, October 20, 2018 12:42 AM IST
ഇം​​​ഫാ​​​ൽ:​ മ​​​ണി​​​പ്പൂ​​​ർ മു​​​ഖ്യ​​​മ​​​ന്ത്രി എ​​​ൻ.​​​ബി​​​രേ​​​ൻ സിം​​​ഗ് പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന പ​​​രി​​​പാ​​​ടി​​​യു​​​ടെ വേ​​​ദി​​​ക്കു സ​​​മീ​​​പം ബോം​​​ബ് സ്ഫോ​​​ട​​​നം. വെ​​​ള്ളി​​​യാ​​​ഴ്ച രാ​​​വി​​​ലെ മു​​​ഖ്യ​​​മ​​​ന്ത്രി പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന പ​​​രി​​​പാ​​​ടി​​​യു​​​ടെ ഉ​​​ദ്ഘാ​​​ട​​​നം ന​​​ട​​​ക്കാ​​​നി​​​രി​​​ക്കേ ഏ​​​താ​​​നും മ​​​ണി​​​ക്കൂ​​​റു​​​ക​​​ൾ​​​ക്കു​​​മു​​​ന്പാ​​​ണ് ഉ​​​ഗ്ര​​​ശ​​​ക്തി​​​യു​​​ള്ള സ്ഫോ​​​ട​​​നം ന​​​ട​​​ന്ന​​​ത്. മ​​​ണി​​​പ്പൂ​​​രി​​​ലെ കാം​​​ഗ്പോ​​​ക്പി​​​യി​​​ൽ വെ​​​ള്ളി​​​യാ​​​ഴ്ച പു​​​ല​​​ർ​​​ച്ചെ​​​യാ​​​യി​​​രു​​​ന്നു സ്ഫോ​​​ട​​​നം.

വ​​​നി​​​താ​​​വ്യാ​​​പാ​​​ര​​​കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ ത​​​റ​​​ക്ക​​​ല്ലി​​​ട​​​ൽ ച​​​ട​​​ങ്ങി​​​നാ​​​യി പ്ര​​​ദേ​​​ശ​​​ത്ത് ഒ​​​രു​​​ക്ക​​​ങ്ങ​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​യി​​​രു​​​ന്നു. ഇ​​​തി​​​നി​​​ടെ​​​യാ​​​ണ് സ​​​മീ​​​പ​​​മു​​​ള്ള പോ​​​സ്റ്റ്ഓ​​​ഫീ​​​സി​​​നു സ​​​മീ​​​പം സ്ഫോ​​​ട​​​നം ഉ​​​ണ്ടാ​​​യ​​​ത്. സ​​​മീ​​​പ​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന ര​​​ണ്ടു​​​കാ​​​റു​​​ക​​​ൾ ത​​​ക​​​ർ​​​ന്ന​​​തൊ​​​ഴി​​​ച്ചാ​​​ൽ മ​​​റ്റു നാ​​​ശ​​​ന​​​ഷ്ട​​​ങ്ങ​​​ളൊ​​​ന്നു​​​മു​​​ണ്ടാ​​​യി​​​ല്ല.


സ്ഫോ​​​ട​​​ന​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ പ​​​രി​​​പാ​​​ടി നീ​​​ട്ടി​​​വ​​​ച്ചു. സു​​​ര​​​ക്ഷ ശ​​​ക്തി​​​പ്പെ​​​ടു​​​ത്തി​​​യ​​​താ​​​യി മു​​​തി​​​ർ​​​ന്ന പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.