അജിത് ജോഗി മത്സരിക്കുന്നില്ല
Saturday, October 20, 2018 12:42 AM IST
റാ​​യ്പു​​ർ: ഛത്തീ​​സ്ഗ​​ഡ് നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ജെ​​സി​​സി(​​ജെ) അ​​ധ്യ​​ക്ഷ​​ൻ അ​​ജി​​ത് ജോ​​ഗി മ​​ത്സ​​രി​​ക്കു​​ന്നി​​ല്ല. പ്ര​​ചാ​​ര​​ണ​​ത്തി​​ൽ ശ്ര​​ദ്ധ കേ​​ന്ദ്രീ​​ക​​രി​​ക്കാ​​നാ​​ണു മ​​ത്സ​​ര​​രം​​ഗ​​ത്തു​​നി​​ന്നു ജോ​​ഗി വി​​ട്ടു​​നി​​ൽ​​ക്കു​​ന്ന​​ത്. മു​​ഖ്യ​​മ​​ന്ത്രി ര​​മ​​ൺ സിം​​ഗി​​നെ​​തി​​രേ രാ​​ജ്ന​​ന്ദ്ഗാ​​വി​​ൽ മ​​ത്സ​​രി​​ക്കു​​മെ​​ന്നു മു​​ന്പ് ജോ​​ഗി പ്ര​​ഖ്യാ​​പി​​ച്ചി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.