850 കർഷകരുടെ കടം അമിതാഭ് ബച്ചൻ തിരിച്ചടയ്ക്കുന്നു
850 കർഷകരുടെ കടം അമിതാഭ് ബച്ചൻ തിരിച്ചടയ്ക്കുന്നു
Saturday, October 20, 2018 1:23 AM IST
മും​​​​ബൈ: ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശി​​​​ലെ 850 ക​​​​ർ​​​​ഷ​​​​ക​​​​രു​​​​ടെ വാ​​​​യ്പാ കു​​​ടി​​​ശി​​​ക ബോ​​​​ളി​​​​വു​​​​ഡ് മെ​​​​ഗാ​​​​സ്റ്റ​​​​ർ അ​​​​മി​​​​താ​​​​ഭ്ബ​​​​ച്ച​​​​ൻ തി​​​​രി​​​​ച്ച​​​​ട​​​​യ്ക്കു​​​​ന്നു. മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര​​​​യി​​​​ലെ 350 ക​​​​ർ​​​​ഷ​​​​ക​​​​രു​​​​ടെ ക​​​ടം തി​​​​രി​​​​ച്ച​​​​ട​​​​യ്ക്കാ​​​​ൻ താ​​​​രം നേ​​​​ര​​​​ത്തെ സ​​​​ഹാ​​​​യി​​​​ച്ചി​​​​രു​​​​ന്നു.

ആ​​​​ന്ധ്ര​​​​യി​​​​ലും വി​​​​ദ​​​​ർ​​​​ഭ​​​​യി​​​​ലും നേ​​​​ര​​​​ത്തെ ചെ​​​​യ്ത​​​​തു പോ​​​​ലെ വാ​​​​യ്പ തി​​​​രി​​​​ച്ച​​​​ട​​​​യ്ക്കാ​​​​ൻ സാ​​​​ധി​​​​ക്കാ​​​​ത്ത 350 ക​​​​ർ​​​​ഷ​​​​ക​​​​രെ കു​​​​റ​​​​ച്ചു ദി​​​​വ​​​​സം മു​​​​ന്പ് സ​​​​ഹാ​​​​യി​​​​ച്ചി​​​​രു​​​​ന്നു. ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശി​​​​ലെ 850 ക​​​​ർ​​​​ഷ​​​​ക​​​​രു​​​​ടെ പ​​​​ട്ടി​​​​ക ത​​​​യാ​​​​റാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്. ഇ​​​​തി​​​​നാ​​​​യി 5.5 കോ​​​​ടി രൂ​​​​പ ചെ​​​​ല​​​​വാ​​​​കും- താ​​​​രം ബ്ലോ​​​​ഗി​​​​ൽ കു​​​​റി​​​​ച്ചു.


കെ​​​​ബി​​​​സി ക​​​​ർ​​​​മ​​​​വീ​​​​രി​​​​ൽ പ​​​രി​​​പാ​​​ടി​​​യി​​​ൽ വ​​​ന്ന അ​​ജീ​​ത് സിം​​​​ഗി​​​​നെ സ​​​​ഹാ​​​​യി​​​​ക്കു​​​​മെ​​​​ന്നും താ​​​​രം പ​​​​റ​​​​ഞ്ഞു. ലൈം​​​​ഗി​​​​കാ​​​​തി​​​​ക്ര​​​​മ​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നു പെ​​​​ൺ​​​​കു​​​​ട്ടി​​​​ക​​​​ളെ സം​​​​ര​​​​ക്ഷി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​വേ​​​​ണ്ടി പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന സ​​​​ന്ന​​​​ദ്ധ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​നാ​​​​ണ് അ​​​​ജീ​​​​ത് സിം​​​​ഗ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.