പഞ്ചാബിൽ ആൾക്കൂട്ടത്തിലേക്കു ട്രെയിൻ പാഞ്ഞുകയറി 58 പേർ മരിച്ചു
പഞ്ചാബിൽ ആൾക്കൂട്ടത്തിലേക്കു  ട്രെയിൻ പാഞ്ഞുകയറി 58 പേർ മരിച്ചു
Saturday, October 20, 2018 1:23 AM IST
അ​​​​​​​മൃ​​​​​​​ത്‌​​​​​​​സ​​​​​​​ർ: പ​​​​​​​ഞ്ചാ​​​​​​​ബി​​​​​​​ൽ ദ​​​​​​​സ​​​​​​​റ ആ​​​​​​​ഘോ​​​​​​​ഷ​​​​​​​ത്തി​​​​​​​നി​​​​​​​ടെ ആ​​​​​​​ൾ‌​​​​​​​ക്കൂ​​​​​​​ട്ട​​​​​​​ത്തി​​​​​​​നി​​​​​​​ട​​​​​​​യി​​​​​​​ലേ​​​​​​​ക്കു ട്രെ​​​​​​​യി​​​​​​​ൻ പാ​​​​​​​ഞ്ഞു​​​​​​​ക​​​​​​​യ​​​​​​​റി 58 പേ​​​​​​​ർ മ​​​​​​​രി​​​​​​​ച്ചു. 72 പേ​​​​​ർ​​​​​ക്ക് പ​​​​​രി​​​​​ക്കേ​​​​​റ്റു. ദ​​​​​​സ​​​​​​റ​​​​​യു​​​​​ടെ ഭാ​​​​​​ഗ​​​​​​മാ​​​​​​യി രാ​​​​​​​വ​​​​​​​ണ​​​​​​ന്‍റെ കോ​​​​​​ലം ക​​​​​​​ത്തി​​​​​​ക്കു​​​​​​ന്ന​​​​​​തു ക​​​​​​ണ്ടു​​​​​​കൊ​​​​​​ണ്ടു പാ​​​​​​ള​​​​​​ത്തി​​​​​​ൽ കൂ​​​​​​ട്ടം​​​​​​കൂ​​​​​​ടി നി​​​​​​ന്ന​​​​​​വ​​​​​​ർ​​​​​​ക്കി​​​​​​ട​​​​​​യി​​​​​​ലേ​​​​​ക്കാ​​​​​ണു ട്രെ​​​​​​യി​​​​​​ൻ പാ​​​​​​ഞ്ഞു​​​​​​ക​​​​​​യ​​​​​റി​​​​​യ​​​​​ത്. റെ​​​​​​യി​​​​​​ൽ​​​​​​വേ ട്രാ​​​​​​ക്കി​​​​​​നു സ​​​​​​മീ​​​​​​പ​​​​​​മാ​​​​​​യി​​​​​​രു​​​​​​ന്നു രാ​​​​​​വ​​​​​​ണ​​​​​​ന്‍റെ കോ​​​​​​ലം ക​​​​​​ത്തി​​​​​​ച്ച​​​​​​ത്.

പ​​​​​​ട​​​​​​ക്കം​​​​​​പൊ​​​​​​ട്ടു​​​​​​ന്ന ശ​​​​​​ബ്ദം കാ​​​​​​ര​​​​​​ണം ട്രെ‍യി​​​​​​ൻ വ​​​​​​ന്ന​​​​​​ത് ആ​​​​​ർ​​​​​ക്കും അ​​​​​റി​​​​​യാ​​​​​ൻ ക​​​​​ഴി​​​​​ഞ്ഞി​​​​​​ല്ല. ഇ​​​​​​ന്ന​​​​​​ലെ വൈ​​​​​​കു​​​​​​ന്നേ​​​​​​രം 6.45ന് ​​അ​​​​​​മൃ​​​​​​ത്‌​​​​​​സ​​​​​​റി​​​​​​ന​​​​​​ടു​​​​​​ത്ത് ജോ​​​​​ദ ഫ​​​​​ട​​​​​ക്കി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു അ​​​​​​പ​​​​​​ക​​​​​​ടം. ജ​​ല​​ന്ധ​​റി​​ൽ​​നി​​ന്ന് അ​​മൃ​​ത്‌​​സ​​റി​​ലേ​​ക്കു പോ​​യ ട്രെ​​യി​​നാ​​ണ് അ​​പ​​ക​​ട​​ത്തി​​ൽ​​പ്പെ​​ട്ട​​ത്. രാ​​​​​വ​​​​​ണ​​​​​ദ​​​​​ഹ​​​​​നം കാ​​​​​ണാ​​​​​ൻ അ​​ഞ്ഞൂ​​റോ​​​​​​​ളം പേ​​​​​​​രാ​​​​​​​ണു സ്ഥ​​​​​​​ല​​​​​​​ത്തു​​​​​​​ണ്ടാ​​​​​​​യി​​​​​​​രു​​​​​​​ന്ന​​​​​​​ത്.


എ​​തി​​ർ​​ദി​​ശ​​യി​​ൽ​​നി​​ന്നു ര​​ണ്ടു ട്രെ​​യി​​നു​​ക​​ൾ ഒ​​രേ സ​​മ​​യം വ​​ന്ന​​തു​​കൊ​​ണ്ട് ജ​​ന​​ത്തി​​നു ര​​ക്ഷ​​പ്പെ​​ടാ​​ൻ കു​​റ​​ച്ചു​​സ​​മ​​യം മാ​​ത്ര​​മാ​​ണു ല​​ഭി​​ച്ച​​ത്. ഇ​​താ​​ണു മ​​ര​​ണ​​സം​​ഖ്യ കൂ​​ട്ടി​​യ​​ത്. പ​​ഞ്ചാ​​ബ് മ​​ന്ത്രി ന​​വ​​ജ്യോ​​ത് സി​​ദ്ദു​​വി​​ന്‍റെ ഭാ​​ര്യ ഡോ. ​​ന​​വ​​ജ്യോ​​ത് കൗ​​ർ ആ​​യി​​രു​​ന്നു ദ​​സ​​റ ആ​​ഘോ​​ഷ​​ത്തി​​ന്‍റെ മു​​ഖ്യാ​​തി​​ഥി. സ്ഥ​​ല​​ത്തെ എം​​എ​​ൽ​​എ​​യാ​​ണു ന​​വ​​ജ്യോ​​ത് കൗ​​ർ സി​​ദ്ദു. ഇ​​വ​​ർ​​ക്കെ​​തി​​രേ ജ​​നം മു​​ദ്രാ​​വാ​​ക്യം മു​​ഴ​​ക്കി.

അ​​​മേ​​​രി​​​ക്ക​​​യി​​​ലാ​​​യി​​​രു​​​ന്ന റെ​​​യി​​​ൽ​​​വേ മ​​​ന്ത്രി പീ​​​യൂ​​​ഷ് ഗോ​​​യ​​​ൽ പ​​​രി​​​പാ​​​ടി​​​ക​​​ൾ റ​​​ദ്ദാ​​​ക്കി ഇ​​​ന്ത്യ​​​യി​​​ലേ​​​ക്ക് മ​​​ട​​​ങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.