മലേഗാവ്: പുരോഹിതിന്‍റെ ഹർജി തള്ളി
Sunday, October 21, 2018 12:39 AM IST
മും​​​​​ബൈ: മാ​​​​​ലേ​​​​​ഗാ​​​​​വ് സ്ഫോ​​​​​ട​​​​​ന​​​​​ക്കേ​​​​​സ് യു​​​​​എ​​​​​പി​​​​​എ നി​​​​​യ​​​​​മ​​​​​ത്തി​​​​​ന്‍റെ കീ​​​​​ഴി​​​​​ൽ വി​​​​​ചാ​​​ര​​​​​ണ ചെ​​​​​യ്യാ​​​​​ൻ പ്രോ​​​​​സി​​​​​ക്യൂ​​​​​ഷ​​​​​ന് അ​​​​​നു​​​​​മ​​​​​തി ന​​​​​ൽ​​​​​കി​​​​​യ​​​​​ത് ചോ​​​​​ദ്യം ചെ​​​​​യ്തു ല​​​​​ഫ്. കേ​​​​​ണ​​​​​ൽ പ്ര​​​​​സാ​​​​​ദ് ശ്രീ​​​​​കാ​​​​​ന്ത് പു​​​​​രോ​​​​​ഹി​​​​​ത് സ​​​​​മ​​​​​ർ​​​​​പ്പി​​​​​ച്ച ഹ​​​​​ർ​​​​​ജി പ്ര​​​​​ത്യേ​​​​​ക എ​​​​​ൻ​​​​​എ കോ​​​​​ട​​​​​തി ത​​​​​ള്ളി. ഒ​​​​​ക്ടോ​​​​​ബ​​​​​ർ 26ന് ​​​​​വീ​​​​​ണ്ടും പ​​​​​രി​​​​​ഗ​​​​​ണി​​​​​ക്കും.

പു​​​​​രോ​​​​​ഹി​​​​​തി​​​​​നും മ​​​​​റ്റു പ്ര​​​​​തി​​​​​ക​​​​​ൾ​​​​​ക്കു​​​​​മെ​​​​​തി​​​​​രേ വി​​​​​ചാ​​​​​ര​​​​​ണ​​​​​ക്കോ​​​​​ട​​​​​തി കു​​​​​റ്റം ചു​​​​​മ​​​​​ത്തു​​​​​ന്ന​​​​​ത് ത​​​​​ട​​​​​യ​​​​​ണ​​​​​മെ​​​​​ന്നാ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ട് സ​​​​​മ​​​​​ർ​​​​​പ്പി​​​​​ച്ച ഹ​​​​​ർ​​​​​ജി ബോം​​​​​ബെ ഹൈ​​​​​ക്കോ​​​​​ട​​​​​തി ത​​​​​ള്ളി​​​​​യി​​​​​രു​​​​​ന്നു.


2008 സെ​​​​​പ്റ്റം​​​​​ബ​​​​​ർ 29 ന് ​​​​​നാ​​​​​സി​​​​​ക്കി​​​​​ലെ മ​​​​​ലേ​​​​​ഗാ​​​​​വി​​​​​ൽ മോ​​​​​സ്കി​​​​​നു സ​​​​​മീ​​​​​പം ന​​​​​ട​​​​​ന്ന സ്ഫോ​​​​​ട​​​​​ന​​​​​ത്തി​​​​​ൽ ആ​​​​​റു പേ​​​​​ർ മ​​​​​രി​​​​​ക്കു​​​​​ക​​​​​യും നൂ​​​​​റോ​​​​​ളം പേ​​​​​ർ​​​​​ക്കു പ​​​​​രി​​​​​ക്കേ​​​​​ൽ​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.