ക്ഷേത്രാചാരങ്ങളിൽ കൈകടത്താൻ പാടില്ല്ല: രജനീകാന്ത്
ക്ഷേത്രാചാരങ്ങളിൽ  കൈകടത്താൻ പാടില്ല്ല: രജനീകാന്ത്
Sunday, October 21, 2018 12:40 AM IST
ചെ​​​​ന്നൈ: നൂ​​​​റ്റാ​​​​ണ്ടു​​​​ക​​​​ളാ​​​​യി നി​​​ല​​​നി​​​ൽ​​​ക്കു​​​ന്ന ക്ഷേ​​​ത്ര​​​ങ്ങ​​​ളി​​​ലെ അ​​​​നു​​​​ഷ്ഠാ​​​​ന​​​​ങ്ങ​​​​ളി​​​​ൽ ബാ​​​​ഹ്യ​​​​ ഇ​​​​ട​​​​പെ​​​​ട​​​​ലു​​​​ക​​​​ൾ പാ​​​​ടി​​​​ല്ലെ​​​​ന്നു ത​​മി​​ഴ് സൂ​​​​പ്പ​​​​ർ​​​​താ​​​​രം ര​​​​ജ​​​​നീ​​​​കാ​​​​ന്ത്. ശ​​​​ബ​​​​രി​​​​മ​​​​ല​​​​യി​​​​ൽ യു​​​​വ​​​​തി​​​​ക​​​​ൾ​​​​ക്കു പ്ര​​​​വേ​​​​ശ​​​​ന​​​​മാ​​​​കാ​​​​മെ​​​​ന്ന സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​ വിധിയെ​​​​ക്കു​​​​റി​​​​ച്ചു പ്ര​​​​തി​​​​ക​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം.


സ​​​​മൂ​​​​ഹ​​​​ത്തി​​​​ന്‍റെ നാ​​​​നാ​​​​തു​​​​റ​​​​ക​​​​ളി​​​​ലും ലിം​​​​ഗ​​​​സ​​​​മ​​​​ത്വം വേ​​​​ണ​​​​മെ​​​​ന്ന​​​​തി​​​​ൽ അ​​​​ഭി​​​​പ്രാ​​​​യ​​​​വ്യ​​​​ത്യാ​​​​സ​​​​മി​​​​ല്ല. സു​​​​പ്രീം​​​​കോ​​​​ട​​​​തി വി​​​​ധി മാ​​​​നി​​​​ക്കു​​​​ന്നു. എ​​​​ന്നാ​​​​ൽ, ക്ഷേ​​​​ത്രാ​​​​ചാ​​​​ര​​​​ങ്ങ​​​​ൾ പാ​​​​ലി​​​​ക്ക​​​​പ്പെ​​​​ട​​​​ണ​​​​മെ​​​​ന്നും ര​​​​ജ​​​​നീ​​​​കാ​​​​ന്ത് പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.