ഛത്തീസ്ഗഡിൽ ബിജെപി 77 സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
ഛത്തീസ്ഗഡിൽ ബിജെപി 77 സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
Monday, October 22, 2018 12:56 AM IST
റാ​​​യ്പു​​​ർ: ഛത്തീ​​​സ്ഗ​​​ഡി​​​ൽ 77 സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളു​​​ടെ പ​​​ട്ടി​​​ക ബി​​​ജെ​​​പി പു​​​റ​​​ത്തി​​​റ​​​ക്കി. 11 മ​​​ന്ത്രി​​​മാ​​​രു​​​ൾ​​​പ്പെ​​​ടെ 32 സി​​​റ്റിം​​​ഗ് എം​​​എ​​​ൽ​​​എ​​​മാ​​​ർ​​​ക്ക് സീ​​​റ്റ് ന​​​ല്കി​​​യി​​​ട്ടു​​​ണ്ട്. മ​​​ന്ത്രി രാ​​​മ​​​ഷീ​​​ല സാ​​​ഹു​​​വി​​​നു മാ​​​ത്ര​​​മാ​​​ണു സീ​​​റ്റ് നി​​​ഷേ​​​ധി​​​ച്ച​​​ത്. ക​​​ഴി​​​ഞ്ഞ ത​​​വ​​​ണ പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ട 14 നേ​​​താ​​​ക്ക​​​ൾ​​​ക്കും സീ​​​റ്റ് ന​​​ല്കി. ന​​​വം​​​ബ​​​ർ 12, 20 തീ​​​യ​​​തി​​​ക​​​ളി​​​ലാ​​​ണു ഛത്തീ​​​സ്ഗ​​​ഡി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.