തെ​​​ലു​​​ങ്കു നടൻ വിജയ് പ്രസാദ് അന്തരിച്ചു
തെ​​​ലു​​​ങ്കു നടൻ വിജയ് പ്രസാദ് അന്തരിച്ചു
Monday, October 22, 2018 1:00 AM IST
ഹൈ​​​ദ​​​രാ​​​ബാ​​​ദ്: തെ​​​ലു​​​ങ്കു സി​​​നി​​​മാ​​​താ​​​രം വി​​​ജ​​​യ് പ്ര​​​സാ​​​ദ്(75)​​​അ​​​ന്ത​​​രി​​​ച്ചു. ഹൃ​​​ദ​​​യാ​​​ഘാ​​​ത​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് ഇ​​​ന്ന​​​ലെ ഹൈ​​​ദ​​​രാ​​​ബാ​​​ദി​​​ലെ സ്വ​​​കാ​​​ര്യ​​​ആ​​​ശു​​​പ​​​ത്രി​​​യി​​​ലാ​​​യി​​​രു​​​ന്നു അ​​​ന്ത്യം. 1980 ലാ​​​ണ് വി​​​ജ​​​യ് പ്ര​​​സാ​​​ദ് വെ​​​ള്ളി​​​ത്തി​​​ര​​​യി​​​ലെ​​​ത്തു​​​ന്ന​​​ത്. പി​​​ന്നീ​​​ട് നി​​​ര​​​വ​​​ധി ടെ​​​ലി​​​വി​​​ഷ​​​ൻ സീ​​​രി​​​യ​​​ലു​​​ക​​​ളി​​​ലും അ​​​ഭി​​​ന​​​യി​​​ച്ചു. നു​​​വ്വു നേ​​​നു, ഇ​​​ദി മാ ​​​പ്രേ​​​മ ക​​​ഥ, നീ​​​രാ​​​ജ​​​നം എ​​​ന്നീ സി​​​നി​​​മ​​​ക​​​ളി​​​ലെ ക​​​ഥാ​​​പാ​​​ത്ര​​​ങ്ങ​​​ൾ ശ്ര​​​ദ്ധി​​​ക്ക​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.