ഏഴു നാട്ടുകാർ കൊല്ലപ്പെട്ടു, മൂന്നു ഭീകരരെ വധിച്ചു
ഏഴു നാട്ടുകാർ കൊല്ലപ്പെട്ടു, മൂന്നു ഭീകരരെ വധിച്ചു
Monday, October 22, 2018 1:01 AM IST
ശ്രീ​​​​​ന​​​​​ഗ​​​​​ർ: തെ​​​​​ക്ക​​​​​ൻ കാ​​​​​ഷ്മീ​​​​​രി​​​​​ലെ കു​​​​​ൽ​​​​​ഗാ​​​​​മി​​​​​ൽ ഇ​​​​​ന്ന​​​​​ലെ സു​​​​​ര​​​​​ക്ഷാ​​​​​സേ​​​​​ന​​​​​യും ഭീ​​​ക​​​ര​​​രും ത​​​മ്മി​​​ലു​​​ണ്ടാ​​​യ ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​നെ​​​ത്തു​​​​​ട​​​​​ർ​​​​​ന്നു​​​ണ്ടാ​​​​​യ സ്ഫോ​​​​​ട​​​​​ന​​​​​ത്തി​​​​​ൽ ഏ​​ഴു നാ​​​​​ട്ടു​​​​​കാ​​​​​ർ കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ടു. നാ​​​​​ൽ​​​​​പ്പ​​​​​തോ​​​​​ളം പേ​​​​​ർ​​​​​ക്കു പ​​​​​രി​​​​​ക്കേ​​​​​റ്റു. ഏ​​​​​റ്റു​​​​​മു​​​​​ട്ട​​​​​ലി​​​​​ൽ മൂ​​​​​ന്നു ജ​​യ്ഷ് ഇ ​​മു​​ഹ​​മ്മ​​ദ് ഭീ​​​​​ക​​​​​ര​​​​​രെ സൈ​​​ന്യം വ​​​ധി​​​ച്ചു. ഭീ​​ക​​ര​​ർ കൊ​​ല്ല​​പ്പെ​​ട്ട​​ശേ​​ഷം ഏ​​​റ്റു​​​മു​​​ട്ട​​​ൽ പ്ര​​​ദേ​​​ശ​​​ത്ത് എ​​​ത്തി​​​യ നാ​​​ട്ടു​​​കാ​​​രാ​​​ണു സ്ഫോ​​​ട​​​ന​​​ത്തി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്.

ലാ​​​​​രൂ ഗ്രാ​​മ​​ത്തിലെ ഒ​​​​​രു വീ​​​​​ട്ടി​​​​​ൽ ഒ​​​​​ളി​​​​​ച്ച ഭീ​​​​​ക​​​​​ര​​​​​രു​​​​​മാ​​​​​യി ഇ​​​​​ന്ന​​​​​ലെ രാ​​​​​വി​​​​​ലെ​​​​​യാ​​​​​യി​​​​​രു​​​​​ന്നു ഏ​​​​​റ്റു​​​​​മു​​​​​ട്ട​​​​​ലു​​​​​ണ്ടാ​​​​​യ​​​​​ത്. ആ​​​​​റു മ​​​​​ണി​​​​​ക്കൂ​​​​​ർ നീ​​​​​ണ്ട ഏ​​​​​റ്റു​​​​​മു​​​​​ട്ട​​​​​ലി​​​​​​​​​നൊ​​​​ടു​​​​വി​​​​ലാ​​​​ണു ഭീ​​​​​ക​​​​​ര​​​​​രെ വ​​​​​ധി​​​​​ച്ച​​​​​ത്. ഏ​​​​​റ്റു​​​​​മു​​​​​ട്ട​​​​​ലി​​​​​നു​​​​​ശേ​​​​​ഷം ഭീ​​​​​ക​​​​​ര​​​​​രു​​​​​ടെ പ​​​​​ക്ക​​​​​ലു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന ഷെ​​ല്ലു​​ക​​ളും ഗ്ര​​നേ​​ഡു​​ക​​ളും പൊ​​​​​ട്ടി​​​​​ത്തെ​​​​​റി​​​​​ച്ചതാ​​​​​ണു നാ​​​​​ട്ടു​​​​​കാ​​​​​രുടെ മരണത്തിനിടയാ ക്കിയത്. സ് ഫോ​​​​​ട​​​​​ക​​​​​വ​​​​​സ്തു​​​​​ക്ക​​​​​ൾ​​​​​ക്കാ​​​​​യി തെ​​​​​ര​​​​​ച്ചി​​​​​ൽ അ​​​​​വ​​​​​സാ​​​​​നി​​​​​ക്കും​​​​​വ​​​​​രെ ​​പ്ര​​​​​ദേ​​​​​ശ​​​ത്തു പ്ര​​​​​വേ​​​​​ശി​​​​​ക്ക​​​​​രു​​​​​തെ​​​​​ന്നു സൈ​​​​​ന്യം ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ടെ​​​​​ങ്കി​​​​​ലും നാ​​​​​ട്ടു​​​​​കാ​​​​​ർ കൂ​​​​​ട്ടാ​​​​​ക്കി​​​​​യി​​​​​ല്ല.​ ഏ​​റ്റു​​മു​​ട്ട​​ൽ സ്ഥ​​ല​​ത്തു​​ണ്ടാ​​യി​​രു​​ന്ന ആ‍യു​​ധ​​ങ്ങ​​ൾ ശേ​​ഖ​​രി​​ച്ച് പി​​ന്നീ​​ട് ഭീ​​ക​​ര​​സം​​ഘ​​ങ്ങ​​ൾ​​ക്ക് കൈ​​മാ​​റാ​​നാ​​ണു നാ​​ട്ടു​​കാ​​ർ എ​​ത്തി​​യ​​തെ​​ന്നു പോ​​ലീ​​സ് ആ​​രോ​​പി​​ച്ചു. സൈ​​ന്യം ഭാ​​ഗി​​ക​​മാ​​യി പി​​ന്മാ​​റി​​യ സ​​മ​​യ​​ത്താ​​യി​​രു​​ന്നു നാ​​ട്ടു​​കാ​​ർ എ​​ത്തി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.