വി​ദ്യാ​ർ​ഥി​ പു​ഴ​യി​ൽ മു​ങ്ങി മ​രി​ച്ച നി​ല​യി​ൽ
Monday, October 22, 2018 10:49 PM IST
കോ​യ​ന്പ​ത്തൂ​ർ: വി​ദ്യാ​ർ​ഥി​യെ പു​ഴ​യി​ൽ മു​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. തി​രു​പ്പൂ​ർ സ്വ​ദേ​ശി ബാ​ല​സു​ഹ​മ​ണ്യ​ന്‍റെ മ​ക​ൻ വ​സ​ന്ത് കു​മാ​ർ (14) ആ​ണ് മ​രി​ച്ച​ത്. അ​ന്നൂ​ർ കോ​വി​ൽ​പ്പാ​ള​യ​ത്തെ ഹോ​സ്റ്റ​ലി​ൽ താ​മ​സി​ച്ചു പ​ഠി​ച്ചി​രു​ന്ന വ​സ​ന്ത് കു​മാ​ർ രാ​വി​ലെ ഹോ​സ്്റ്റ​ലി​ൽ പു​റ​ത്തു​പോ​യി ഏ​റെ​നേ​ര​മാ​യി​ട്ടും തി​രി​കെ വ​രാ​ത്ത​തി​നെ തു​ട​ർ​ന്ന് വാ​ർ​ഡ​നും സ​ഹ​പാ​ഠി​ക​ളും ചേ​ർ​ന്ന് അ​ന്വേ​ഷി​ച്ച​തി​നെ തു​ട​ർ​ന്ന് കൗ​ശി​ക ന​ന്ദി​യി​ൽ മു​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.
വി​ദ്യാ​ർ​ഥി​യു​ടെ മ​ര​ണ​ത്തെ​പ്പ​റ്റി പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.