ത്രിപുരയിൽ ആദിവാസി മേഖലയിൽ ആറു ശിശുക്കൾ മരിച്ചു
ത്രിപുരയിൽ ആദിവാസി മേഖലയിൽ ആറു ശിശുക്കൾ മരിച്ചു
Tuesday, October 23, 2018 12:15 AM IST
അം​​​​ബ​​​​സ (ത്രി​​​​പു​​​​ര): ത്രി​​​​പു​​​​ര​​​​യി​​​​ലെ ആ​​​​ദി​​​​വാ​​​​സ​​​​മേ​​​​ഖ​​​​ല​​​​യാ​​​​യ കാ​​​​ഞ്ചു​​​​ചാ​​​​ര​​​​യി​​​​ൽ 45 ദി​​​​വ​​​​സ​​​​ത്തി​​​​നി​​​​ടെ ആ​​​​റു ശി​​​​ശു​​​​ക്കൾ മ​​​​രി​​​​ച്ചു. ആ​​​​റു മാ​​​​സം മു​​​​ത​​​​ൽ ര​​​​ണ്ടു വ​​​​യ​​​​സു​​​​വ​​​​രെ പ്രാ​​​​യ​​​​മു​​​​ള്ള കു​​​​ട്ടി​​​​ക​​​​ളാ​​​​ണ് മ​​​​രി​​​​ച്ച​​​​ത്. കു​​​​ട്ടി​​​​ക​​​​ളു​​​​ടെ മ​​​​ര​​​​ണം ക​​​​മാ​​​​ൽ​​​​പു​​​​ർ സ​​​​ബ്ഡി​​​​വി​​​​ഷ​​​​നി​​​​ൽ ആ​​​​ശ​​​​ങ്ക സൃ​​​​ഷ്ടി​​​​ച്ചു. സം​​​​ഭ​​​​വ​​​​ത്തി​​​​ൽ ആ​​​​രോ​​​​ഗ്യ​​​​വ​​​​കു​​​​പ്പ് അ​​​​ധി​​​​കൃ​​​​ത​​​​ർ അ​​​​ന്വേ​​​​ഷ​​​​ണം ആ​​​​രം​​​​ഭി​​​​ച്ചി​​​​ട്ടു​​​​ണ്ട്. ക​​​​ടു​​​​ത്ത പ​​​​നി​​​​യെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ആ​​​​ദ്യം ദ​​​​ലാ​​​​യി ജി​​​​ല്ലാ ആശു​​​​പ​​​​ത്രി​​​​യി​​​​ലും പി​​​​ന്നീ​​​​ട് അ​​​​ഗ​​​​ർ​​​​ത്ത​​​​ല മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജി​​​​ലും പ്ര​​​​വേ​​​​ശി​​​​പ്പി​​​​ച്ച കു​​​​ട്ടി​​​​ക​​​​ളാ​​​​ണു മ​​​​രി​​​​ച്ച​​​​ത
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.