രാഹുലിനു പ്രധാനമന്ത്രിപദം: കോൺഗ്രസ് ആവശ്യപ്പെട്ടിട്ടില്ലെന്നു ചിദംബരം
രാഹുലിനു പ്രധാനമന്ത്രിപദം: കോൺഗ്രസ് ആവശ്യപ്പെട്ടിട്ടില്ലെന്നു ചിദംബരം
Tuesday, October 23, 2018 12:15 AM IST
ചെ​​ന്നൈ: അ​​ടു​​ത്ത തെ​​ര​​ഞ്ഞെ​​ടു​​പ്പി​​നു​​ശേ​​ഷം പ്ര​​തി​​പ​​ക്ഷം സ​​ർ​​ക്കാ​​ർ രൂ​​പ​​വ​​ത്ക​​രി​​ക്കു​​ക​​യാ​​ണെ​​ങ്കി​​ൽ രാ​​ഹു​​ൽ​​ഗാ​​ന്ധി​​യെ പ്ര​​ധാ​​ന​​മ​​ന്ത്രി​​യാ​​ക്ക​​ണ​​മെ​​ന്നു കോ​​ൺ​​ഗ്ര​​സ് ആ​​വ​​ശ്യ​​പ്പെ​​ട്ടി​​ട്ടി​​ല്ലെ​​ന്നു മു​​തി​​ർ​​ന്ന കോ​​ൺ​​ഗ്ര​​സ് നേ​​താ​​വ് പി. ​​ചി​​ദം​​ബ​​രം. ബി​​ജെ​​പി സ​​ർ​​ക്കാ​​രി​​നെ താ​​ഴെ​​യി​​റ​​ക്കി പു​​രോ​​ഗ​​മ​​ന ബ​​ദ​​ലി​​നെ അ​​ധി​​കാ​​ര​​ത്തി​​ലെ​​ത്തി​​ക്കാ​​നാ​​ണു കോ​​ൺ​​ഗ്ര​​സ് ശ്ര​​ദ്ധ കേ​​ന്ദ്രീ​​ക​​രി​​ക്കു​​ന്ന​​തെ​​ന്നു ചി​​ദം​​ബ​​രം ഒ​​രു ടി​​വി ചാ​​ന​​ലു​​മാ​​യു​​ള്ള അ​​ഭി​​മു​​ഖ​​ത്തി​​ൽ പ​​റ​​ഞ്ഞു.


ആ​​രു പ്ര​​ധാ​​ന​​മ​​ന്ത്രി​​യാ​​ക​​ണ​​മെ​​ന്ന കാ​​ര്യം തെ​​ര​​ഞ്ഞെ​​ടു​​പ്പി​​നു​​ശേ​​ഷം ഘ​​ട​​ക​​ക​​ക്ഷി​​ക​​ൾ ച​​ർ​​ച്ച ചെ​​യ്തു തീ​​രു​​മാ​​നി​​ക്കും. പ്ര​​ധാ​​ന​​മ​​ന്ത്രി​​പ​​ദം സം​​ബ​​ന്ധി​​ച്ച് ഒ​​രു ത​​ർ​​ക്ക​​വു​​മി​​ല്ല. മ​​നു​​ഷ്യ​​ന്‍റെ സ്വാ​​ത​​ന്ത്ര്യം ത​​ട്ടി​​യെ​​ടു​​ക്കാ​​ത്ത, പൗ​​ര​​ന്മാ​​രെ ഭീ​​ഷ​​ണി​​പ്പെ​​ടു​​ത്താ​​ത്ത, നി​​കു​​തി ഭീ​​ക​​ര​​ത അ​​ടി​​ച്ചേ​​ൽ​​പ്പി​​ക്കാ​​ത്ത സ​​ർ​​ക്കാ​​രാ​​ണു ഞ​​ങ്ങ​​ളു​​ടെ ല​​ക്ഷ്യം-​​ചി​​ദം​​ബ​​രം കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.